ബ്രിട്ടനില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ബിബിസി സംപ്രേഷണം ചെയ്ത ഇന്ത്യുടെ മകള്‍ എന്ന ഡോക്യുമെന്ററി യൂ ടൂബിലും.നിരവധി പേരാണ് ‘ഇന്ത്യയുടെ മകള്‍’ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചാനലുകള്‍ക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയതു പോലെ ഇന്റര്‍നെറ്റില്‍ ഡോക്യുമെന്ററി അപ്!ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ചാണ് ‘ഇന്ത്യയുടെ മകള്‍’ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
വീഡിയൊ കാണുക-
[youtube url=”https://www.youtube.com/watch?v=1Tfaurfg7EQ” width=”500″ height=”300″]
Discussion about this post