ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ കമലിനെ പിന്തുണച്ച് സംവിധായകനും സിപിഎം അനുഭാവിയുമായ ആഷിഖ് അബു രംഗത്ത്.
കമല്‍ കമലായി ഇവിടെ ജീവിക്കും, ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നം എന്ന് തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ഇട്ടാണ് ആഷിഖ് അബു കമലിന് പിന്തുണയുമായെത്തിയത്.
[fb_pe url=”https://www.facebook.com/aashiq.abu/posts/10155005785573969″ bottom=”30″]
Discussion about this post