Brave India Desk

ദയവ് ചെയ്ത് അങ്ങനെയുള്ള മണ്ടത്തരം ആരും പറയരുത്, വനിതാ ടീമിനെ 83 ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യരുത്; കാരണങ്ങൾ നികത്തി സുനിൽ ഗവാസ്‌കർ

ദയവ് ചെയ്ത് അങ്ങനെയുള്ള മണ്ടത്തരം ആരും പറയരുത്, വനിതാ ടീമിനെ 83 ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യരുത്; കാരണങ്ങൾ നികത്തി സുനിൽ ഗവാസ്‌കർ

2025 ലെ വനിതാ ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്ര നിമിഷമായിരുന്നു. പുരുഷ ക്രിക്കറ്റർമാർ ഈ നാളുകളിൽ നേടിയ നേട്ടങ്ങൾ വെച്ച് വനിതാ ക്രിക്കറ്റിന് ഓർത്തിരിക്കാൻ...

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്....

ഭീകരവിരുദ്ധ ദൗത്യവുമായി വൈറ്റ് നൈറ്റ് കോർപ്സ് ; കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഭീകരവിരുദ്ധ ദൗത്യവുമായി വൈറ്റ് നൈറ്റ് കോർപ്സ് ; കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ ഛത്രുവിലെ പൊതുമേഖലയിലാണ് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ...

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി : മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്. മുംബൈ...

പാകിസ്താനിൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങി ഷഹബാസ് ഷെരീഫ് ; നീക്കം അസിം മുനീറിന് സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ

പാകിസ്താനിൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങി ഷഹബാസ് ഷെരീഫ് ; നീക്കം അസിം മുനീറിന് സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങി ഷഹബാസ് ഷെരീഫ് സർക്കാർ. പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ദുർബലപ്പെടുത്തുക എന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി...

പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിക്ക് മുകളിൽ ഇടിച്ചു കയറി അപകടം ; ആറ് മരണം, നിരവധി പേർക്ക് പരിക്ക്

പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിക്ക് മുകളിൽ ഇടിച്ചു കയറി അപകടം ; ആറ് മരണം, നിരവധി പേർക്ക് പരിക്ക്

റായ്പുർ : ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. ചരക്ക് ട്രെയിനിന് മുകളിൽ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി...

ഇന്ത്യ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ; ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ചർച്ച

ഇന്ത്യ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ; ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ചർച്ച

ന്യൂഡൽഹി : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉന്നതതല യോഗം ന്യൂഡൽഹിയിൽ വെച്ച് നടന്നു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സറുമായി...

ഇപ്പോഴാണ് രോഹിത് നിങ്ങൾ ശരിക്കും ഹീറോയായത്, വനിതാ ലോകകപ്പ് വിജയത്തിന് പിന്നാലെ ജയ് ഷായുടെ ആവശ്യം നിരസിച്ച് മുൻ നായകൻ; വീഡിയോ കാണാം

ഇപ്പോഴാണ് രോഹിത് നിങ്ങൾ ശരിക്കും ഹീറോയായത്, വനിതാ ലോകകപ്പ് വിജയത്തിന് പിന്നാലെ ജയ് ഷായുടെ ആവശ്യം നിരസിച്ച് മുൻ നായകൻ; വീഡിയോ കാണാം

  ഹർമൻപ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഉയർത്തി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രസകരമായ ചില നിരീക്ഷണങ്ങൾ നടത്തി...

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ ഏഴാമത് വാർഷിക പരിവാർ- ശിബിരം 2025 വൻ വിജയം, ഏകദിന പരിവാർ ശിബിരത്തിൽ പങ്കെടുത്തത് 250 ലധികം ആളുകൾ

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ ഏഴാമത് വാർഷിക പരിവാർ- ശിബിരം 2025 വൻ വിജയം, ഏകദിന പരിവാർ ശിബിരത്തിൽ പങ്കെടുത്തത് 250 ലധികം ആളുകൾ

യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിൻ്റെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാർഷിക പരിവാർ ശിബിരം ഒക്ടോബർ 31,...

എങ്ങനെ എങ്കിലും എന്നെ ഒന്ന് രക്ഷിക്കണം, ഏകദിന ഫോർമാറ്റിൽ തിളങ്ങാൻ ബുദ്ധി ഉപദേശിക്കാൻ; സൂപ്പർതാരത്തോട് ആവശ്യവുമായി സൂര്യകുമാർ യാദവ്

എങ്ങനെ എങ്കിലും എന്നെ ഒന്ന് രക്ഷിക്കണം, ഏകദിന ഫോർമാറ്റിൽ തിളങ്ങാൻ ബുദ്ധി ഉപദേശിക്കാൻ; സൂപ്പർതാരത്തോട് ആവശ്യവുമായി സൂര്യകുമാർ യാദവ്

വൈറ്റ്-ബോൾ- റെഡ് ബോൾ ഫോർമാറ്റുകൾ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഉപദേശം നൽകണമെന്ന് ടീം ഇന്ത്യ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനും റോയൽ...

മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; നാല് യുകെഎൻഎ തീവ്രവാദികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; നാല് യുകെഎൻഎ തീവ്രവാദികൾ കൊല്ലപ്പെട്ടു

ഇംഫാൽ : മണിപ്പൂരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിൽ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ്...

നിനക്ക് അങ്ങനെ സംഭവിക്കാതിരിക്കട്ടെ സഞ്ജു, എനിക്ക് ആശങ്കയുണ്ട്; മലയാളി താരത്തിന്റെ കാര്യത്തിൽ ആശങ്ക അറിയിച്ച് ഇർഫാൻ പത്താൻ

നിനക്ക് അങ്ങനെ സംഭവിക്കാതിരിക്കട്ടെ സഞ്ജു, എനിക്ക് ആശങ്കയുണ്ട്; മലയാളി താരത്തിന്റെ കാര്യത്തിൽ ആശങ്ക അറിയിച്ച് ഇർഫാൻ പത്താൻ

മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ടി20 ഐ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്. ഗിൽ ടീമിലെത്തുന്നതിന് സഞ്ജു സാംസൺ ആയിരുന്നു അഭിഷേക്...

ബിഎൽഒമാർ വരുമ്പോൾ വീട്ടിൽ ആളില്ലെങ്കിലോ? വിദേശത്തുള്ളവർ എന്തുചെയ്യും? ; ആശങ്ക വേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഎൽഒമാർ വരുമ്പോൾ വീട്ടിൽ ആളില്ലെങ്കിലോ? വിദേശത്തുള്ളവർ എന്തുചെയ്യും? ; ആശങ്ക വേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആയ എസ്ഐആറിന് തുടക്കമായിരിക്കുകയാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ്...

ഇന്നുമുതൽ ബിഎൽഒമാർ വീട്ടിൽ വരും ; രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ  എസ്ഐആറിന് തുടക്കമായി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ഇന്നുമുതൽ ബിഎൽഒമാർ വീട്ടിൽ വരും ; രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ  എസ്ഐആറിന് തുടക്കമായി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്നുമുതൽ തുടക്കമായി. നേരത്തെ ബീഹാറിൽ നടപ്പിലാക്കിയ എസ്ഐആർ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 12...

അവർ അങ്ങനെ ഒരു നീക്കം നടത്തുമെന്ന് ഞങ്ങൾ കരുതിയില്ല, അതോടെ മത്സരം കൈവിട്ടു; തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരത്തെ വാഴ്ത്തി ലോറ വോൾവാർഡ്

അവർ അങ്ങനെ ഒരു നീക്കം നടത്തുമെന്ന് ഞങ്ങൾ കരുതിയില്ല, അതോടെ മത്സരം കൈവിട്ടു; തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരത്തെ വാഴ്ത്തി ലോറ വോൾവാർഡ്

നവി മുംബൈയിൽ നടന്ന വനിതാ ലോകകപ്പ് 2025 ഫൈനലിൽ ഷഫാലി വർമ്മ ഇത്രയും നന്നായി പന്തെറിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് . ബാറ്റിംഗിൽ...

എനിക്ക് പാസ്‌വേഡ് നോക്കാൻ അല്ലെ അറിയൂ, ഓർത്തിരിക്കാൻ പറ്റില്ലല്ലോ; രോഹിത്തും നിത അംബാനിയും ഭാഗമായ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

എനിക്ക് പാസ്‌വേഡ് നോക്കാൻ അല്ലെ അറിയൂ, ഓർത്തിരിക്കാൻ പറ്റില്ലല്ലോ; രോഹിത്തും നിത അംബാനിയും ഭാഗമായ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനിയുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. നവി മുംബൈയിലെ ഡോ....

ഇതൊക്കെയല്ലേ നമ്മൾ അംഗീകരിക്കേണ്ടത്, വനിതാ ലോകകപ്പ് ഫൈനലിലാണ് പിന്നാലെ താരമായി പാകിസ്ഥാൻ പൗരൻ; മനോഹര പ്രവർത്തിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതൊക്കെയല്ലേ നമ്മൾ അംഗീകരിക്കേണ്ടത്, വനിതാ ലോകകപ്പ് ഫൈനലിലാണ് പിന്നാലെ താരമായി പാകിസ്ഥാൻ പൗരൻ; മനോഹര പ്രവർത്തിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ആരാധകൻ നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള...

സബർമതി എക്സ്പ്രസിൽ സൈനികൻ കുത്തേറ്റു മരിച്ചു ; ട്രെയിൻ അറ്റൻഡന്റ് സുബൈർ മേമൻ അറസ്റ്റിൽ

സബർമതി എക്സ്പ്രസിൽ സൈനികൻ കുത്തേറ്റു മരിച്ചു ; ട്രെയിൻ അറ്റൻഡന്റ് സുബൈർ മേമൻ അറസ്റ്റിൽ

ശ്രീനഗർ : സബർമതി എക്സ്പ്രസിൽ സൈനികൻ കുത്തേറ്റു മരിച്ചു. ജമ്മു കശ്മീരിലെ ഉദംപൂരിൽ ജോലി ചെയ്തിരുന്ന ജിഗ്നേഷ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ബിക്കാനീർ ജമ്മു താവി സബർമതി എക്സ്പ്രസ്...

ഇന്ത്യൻ പുരുഷ ടീം ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല, ലോകകപ്പ് വിജയത്തിന് ശേഷം വനിതാ ടീമിന്റെ പ്രവർത്തിയെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പുരുഷ ടീം ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല, ലോകകപ്പ് വിജയത്തിന് ശേഷം വനിതാ ടീമിന്റെ പ്രവർത്തിയെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

ഹർമൻപ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഉയർത്തി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രസകരമായ ചില നിരീക്ഷണങ്ങൾ നടത്തി രംഗത്ത്....

‘ഹാഫ് എൻകൗണ്ടർ’ ; കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ പോലീസ് ഏറ്റുമുട്ടൽ

‘ഹാഫ് എൻകൗണ്ടർ’ ; കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾക്കെതിരെ പോലീസ് ഏറ്റുമുട്ടൽ

ചെന്നൈ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി പോലീസ്. കോയമ്പത്തൂർ പോലീസ് 'ഹാഫ് എൻകൗണ്ടർ' എന്ന് വിശേഷിപ്പിച്ച...

Page 115 of 3862 1 114 115 116 3,862

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist