അവരോട് ആ അനീതി ഇനി ചെയ്യരുത്, കണ്ടിട്ട് സഹിക്കുന്നില്ല; ജയ്‌സ്വാളിനോട് ആവശ്യവുമായി ബ്രയൻ ലാറ
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ അതിശയിപ്പിക്കുന്ന സെഞ്ച്വറിക്ക് ശേഷം, ഓപ്പണർ യശസ്വി ജയ്‌സ്വാൾ എതിർ ബൗളർമാരോട് കരുണ കാണിക്കണമെന്ന് താരത്തോട്, ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ബ്രയൻ...



























