ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) തമ്മിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങളിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും...



























