രോഹിതും കോഹ്‌ലിയും ഉണ്ടാക്കിയ ഓളമൊന്നും ഇനി ആരെ കൊണ്ടും ഉണ്ടാക്കാൻ പറ്റില്ല, അവർ രണ്ട് പേരും….; താരങ്ങളെ വാഴ്ത്തിപ്പാടി ശുഭ്മാൻ ഗിൽ
പുതിയ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വെറ്ററന്‍മാരായ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടീമിലെ റോളുകളെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ചു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ പുതിയ...



























