Brave India Desk

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റാഗ്രാം റീലുകളുടെയും കാലത്ത് നമ്മൾ സ്ഥിരമായി കേൾക്കുന്ന രണ്ട് വാക്കുകളാണ് 'ട്രോമ' ), 'ട്രിഗർ'  എന്നിവ. ആരെങ്കിലും ദേഷ്യപ്പെടുമ്പോഴോ, പരീക്ഷയിൽ മാർക്ക് കുറയുമ്പോഴോ ഒക്കെ...

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

ജക്കാർത്ത :  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തുടക്കമായി. പര്യടനത്തിന്റെ ആദ്യഘട്ടമായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. ജക്കാർത്ത...

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

  വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രീതിയ്ക്ക് മാറ്റം വരുത്തുവാനായി ഉറച്ച ചുവടുവെപ്പുകളുമായി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി സർക്കാർ. ആഗോള ഊർജ്ജ...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമേകി റെയിൽവേയുടെ വമ്പൻ പ്രഖ്യാപനം. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നൂറിലധികം പ്രത്യേക (സ്പെഷ്യൽ) ട്രെയിനുകൾ സർവീസ് നടത്തുമെന്ന്...

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ്...

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ പുൽമേട്ടിൽ കഴിഞ്ഞവർഷം 25 വിനോദസഞ്ചാരികളും ഒരു കുതിരക്കാരനും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കിക്കൊണ്ട് ലഷ്കർ-ഇ-തൊയ്ബ (LeT) തലവൻ...

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

സി.ഐ.എ ഏജന്റാണെന്ന് വ്യാജേന ചമഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് ഇന്തോനേഷ്യയിൽ നിന്നും കോടിക്കണക്കിന് ഡോളറിന്റെ പ്രാഥമിക പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ ഇന്ത്യൻ വംശജനായ വ്യവസായി ശ്രമിച്ചതായി...

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

ഫിഫ ലോകകപ്പ് 2026-ൽ എർലിങ് ഹാലണ്ടിന്റെയും നോർവേ ടീമിന്റെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തന്നെ ആഗോള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ഭ്രാന്ത് പിടിപ്പിക്കുകയാണ് അവരുടെ 'വൈക്കിങ്...

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനെതിരെയുള്ള നിർണ്ണായകമായ പ്രീ-ക്വാർട്ടർ (Round of 16) പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകൾ നൽകി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ...

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യകക്ഷിയായ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത്. ഇടതുമുന്നണിയിലെ അധ്യായങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതും...

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനെ പരിഹസിച്ചുകൊണ്ട് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പും അതിന് മറുപടിയായി...

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

രാഹുൽ ഗാന്ധി ജന്ഡിയാല ഗുരുവിൽ നിന്നുള്ള ആളാണോ?; കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി

പഞ്ചാബ് കോൺഗ്രസിനുള്ളിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങളെ പരിഹസിച്ചുകൊണ്ട് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. എഎപി സർക്കാർ ഡൽഹിയിൽ നിന്നാണ് ഭരിക്കപ്പെടുന്നത് എന്ന് നിരന്തരം ആക്ഷേപിച്ചിരുന്ന...

പടിദാറിനെ കളിപ്പിക്കാൻ ആരെ മാറ്റും? സഞ്ജുവിനോട് കാണിക്കുന്നത് തന്നെ നീതികേട്; തുറന്നടിച്ച് ആകാശ് ചോപ്ര

പടിദാറിനെ കളിപ്പിക്കാൻ ആരെ മാറ്റും? സഞ്ജുവിനോട് കാണിക്കുന്നത് തന്നെ നീതികേട്; തുറന്നടിച്ച് ആകാശ് ചോപ്ര

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ രജത് പടിദാറിനെ ഉൾപ്പെടുത്തണമെങ്കിൽ നിലവിൽ ടീമിലുള്ള ഏതെങ്കിലും ഒരു പ്രധാന ബാറ്ററെ ഒഴിവാക്കേണ്ടി വരുമെന്ന്...

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: കാൽക്കീഴിലാക്കിയ VKC 

പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: കാൽക്കീഴിലാക്കിയ VKC 

  വെറും മൂന്നേ മൂന്ന് അക്ഷരങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഴുവൻ കാൽപ്പാടുകളെയും അടയാളപ്പെടുത്തിയ ഒരു ബ്രാൻഡ്—'VKC'. ഇന്ന് ഇന്ത്യയിലെ വമ്പൻ കുത്തകകളായ ബാറ്റയോടും റിലാക്സോയോടും നെഞ്ചുവിരിച്ചു...

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് പരാജയം. അയർലൻഡിനെതിരായ...

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി

  പശ്ചിമ ബംഗാളിൽ സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കായി കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. അർഹരായ പാവപ്പെട്ടവരിലേക്ക് മാത്രം സർക്കാർ സഹായങ്ങൾ എത്തിക്കുക എന്ന...

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

‘അവൾ കൂടെയൊരു ഫോട്ടോ എടുക്കാൻ കെഞ്ചി’; മെലോണിയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു

  നാറ്റോ (NATO) ഉച്ചകോടിക്ക് തൊട്ടുമുമ്പ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. മെലോണിക്കെതിരെ തനിക്ക് 'നിയന്ത്രണ...

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കടുത്ത അമ്പരപ്പും വിയോജിപ്പും രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ്...

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

  സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ തന്നെ പരസ്യമായി...

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ന്യൂഡൽഹി: ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ മൂന്ന് പ്രമുഖ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസത്തെ ഔദ്യോഗിക വിദേശ പര്യടനം...

Page 172 of 4322 1 … 171 172 173 … 4,322

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist