ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന് ജാമ്യം
ഡല്‍ഹി:ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന്‍ കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി...
ഡല്‍ഹി:ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന്‍ കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി...
ചാനല്‍ നിരോധനത്തെ സംബന്ധിച്ച് വിശദീകരണവുമാ.ി ഏഷ്യാനെറ്റ് ന്യൂസ്.ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഇതാദ്യമായിട്ടാണെന്ന്...
ലഖ്‌നൗ:രണ്ട് കുട്ടികളിലധികമുള്ളവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ലഭിക്കില്ലെന്ന നിയമം നടപ്പാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിന് പുറമെ ഇവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്ന ജനസംഖ്യാനിയമത്തിലാണ്...
ഡല്‍ഹി: വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്നും...
കുറച്ച് മാസങ്ങളായി നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് തിരിച്ചു പിടിച്ചുവെന്നും, പച്ച മനുഷ്യനായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍ യന്ത്രമനുഷ്യനാണെന്ന് കരുതി ഫേസ്ബുക്ക് തന്റെ അക്കൗണ്ട് ബ്ലോക്...
അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ...
ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനെ...
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികള്‍ ജീവനോടെ കത്തിച്ച ദില്‍ബര്‍ നെഗിയയുടെ കൊലപാതികിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊലപ്പെടുത്തിയ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസ്...
ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയതുള്‍പ്പടെ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ എഎപി നേതാവ് താഹിര്‍ ഹുസൈനെ പോലിസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനോട് താഹില്‍ സഹകരിക്കുന്നുണ്ടെന്ന്...
ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ബിജെപി നേതാവാണ്, എംപിയാണ്. ഡല്‍ഹിയില്‍ കേന്ദ്രഭരണത്തില്‍ നല്ല വ്യക്തിബന്ധങ്ങളും പിടിയുമുള്ളയാള്‍. എന്നിട്ടും ഏഷ്യാനെറ്റിന് എങ്ങനെ വിലക്കു വന്നുവെന്നാണ് ഉയര്‍ന്ന ചോദ്യം....
ഡല്‍ഹി കലാപം മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് വന്ന വിവരം...
കലാപബാധിത മേഖലയില്‍ നിന്ന് ഏകപക്ഷീയമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ആയിരത്തിലധികം പരാതികളാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ ലഭിച്ചത്. റിപ്പോര്‍ട്ടിംഗിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 683 കേസ് രജിസ്റ്റർ ചെയ്തു.ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റിലായതും അടക്കം കലാപത്തിന്റെ പേരിൽ നിയമ നടപടിക്ക്...
ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ...
ഗോകുൽപുരിയിൽ, ചാന്ദ് ബാഗിലുണ്ടായ അക്രമത്തിലും കലാപത്തിലും പോലീസ് തിരയുന്നവരുടെ പട്ടികയിൽ താഹിർ ഹുസൈന്റെ സഹോദരനുമുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ വധിക്കപ്പെട്ട കെട്ടിടത്തിനുള്ളിലും ഷാ...
ആളുകളില്ലാതെ ആരവമില്ലാതെ കാലിയായ ഷഹീൻബാഗ് ശാന്തമായി കിടക്കുന്നു. ഒന്നോ രണ്ടോ പേർ അവിടെ എവിടെയോ നിൽക്കുന്നത് സമരക്കാരുമല്ല. സി.എ.എ വിരുദ്ധ കേന്ദ്രമായിരുന്ന ഷഹീൻബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ...
ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ...
കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല. മുഴുവൻ കാര്യങ്ങൾ അറിയാതെ നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ...
കണ്ണൂരിൽ മുഴക്കുന്നിൽ, നാടൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാടും പടലും പിടിച്ചു കിടന്ന പറമ്പ്...
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഉണ്ടായ കലാപങ്ങളുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരാൻ ഡൽഹി പോലീസ്. കുപ്രചരണങ്ങളുടെയും വർഗീയ ആരോപണങ്ങളുടെയും മുനയൊടിക്കാനാണ് പോലീസിന്റെ ഈ നീക്കം. കലാപം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies