Brave India Desk

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

കൊവിഡ് വ്യാപനം രൂക്ഷം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയേക്കും, വർക്ക് ഫ്രം ഹോം പുനസ്ഥാപിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും പരിഗണനയിലാണെന്ന് റിപ്പോർട്ട്....

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

രജിസ്ട്രേഷനും ആർടി പിസിആർ പരിശോധനയും നിർബന്ധം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ...

നിറഞ്ഞാടി മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

നിറഞ്ഞാടി മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

ചെന്നൈ: ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും അർദ്ധസെഞ്ചുറികളുമായി കളം നിറഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം...

“ഡൽഹി തുറക്കേണ്ട സമയമായി” : കോവിഡ് വൈറസിനൊപ്പം ജീവിക്കേണ്ടി വരുമെന്നു തുറന്നു പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമെന്ന് കെജരിവാൾ

ഡൽഹി: രാജ്യത്ത് കൊവിഡ് പൂർവ്വാധികം ശക്തിയോടെ പിടിമുറുക്കുമ്പോൾ ഡൽഹിയിലെ സ്ഥിതിയും അതീവ ഗുരുതരം. ഡൽഹിയിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ്...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

മുംബൈ: ആശുപത്രിയിൽ കിടക്ക നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ 42കാരിയെ പ്രവേശിപ്പിക്കാൻ വാര്‍ജെ മാല്‍വാടിയിലെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക്...

വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് വിതരണം; രണ്ട് പേർ പിടിയിൽ

വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് വിതരണം; രണ്ട് പേർ പിടിയിൽ

പൂനെ: വ്യാജ ആർടി പിസിആർ റിപ്പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പൂനെയിൽ നിന്നാണ് ഇവർ പിടിയിലായത്. പൂനെയിലെ ഒരു ലാബിന്റെ പേരിലാണ് ഇവർ റിപ്പോർട്ടുകൾ...

കൊവിഡ് വ്യാപനം രൂക്ഷം; ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കേരള...

വൈപ്പിൻ പാലത്തിൽ അജ്ഞാത മൃതദേഹം; കാണാതായ സനുവിന്റേതെന്ന് സംശയം

സനുമോഹൻ പിടിയിൽ; പിടികൂടിയത് കർണ്ണാടക പൊലീസിന്റെ സഹായത്തോടെ

കാസർകോട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ പിടിയിലായി. കർണ്ണാടകയിലെ കാർവാറിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ...

ജി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി; മന്ത്രിക്കെതിരെ എ എം ആരിഫ്

ജി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി; മന്ത്രിക്കെതിരെ എ എം ആരിഫ്

ആലപ്പുഴ: മന്ത്രി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി. മന്ത്രിയുടെ പരാമർശത്തിനെതിരെ എ എം ആരിഫ് എം പി രംഗത്ത് വന്നു. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം...

‘പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങളേക്കാൾ ഭേദമാണ് തന്റെ പരാമർശം‘; സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര മന്ത്രി

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ...

ജി സുധാകരനെതിരായ പരാതിയിൽ നടപടിയില്ല; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി, സിപിഎം പ്രതിസന്ധിയിൽ

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ  കോടതിയെ സമീപിക്കാനാണ്...

ഒരാനയെ മാത്രം വച്ച് തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം : അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശൂർ പൂരം അനിശ്ചിതത്വത്തിൽ; അന്തിമ തീരുമാനം നാളെ

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം അനിശ്ചിതത്വത്തിൽ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും....

ക്ഷേത്രത്തിനുള്ളിൽ എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം; വാമനപുരത്ത് ക്ഷേത്രത്തിനുള്ളിൽ പാർട്ടിയുടെ പേരെഴുതി വെച്ചു

തിരുവനന്തപുരം: വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന് എഴുതിപ്പിടിപ്പിച്ചു. സംഭവത്തിൽ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രത്തിന് നേർക്ക്...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് പടരുന്നു; 24 മണിക്കൂറിനിടെ 1501 മരണം, 2.61 ലക്ഷം പേർക്ക് രോഗബാധ

ഡൽഹി: രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1501 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2.61 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത്...

കൊവിഡ് വ്യാപനം; ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റി, വിശദവിവരങ്ങൾ അറിയാം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജെ ഇ ഇ മെയിൻ ഏപ്രിൽ മാസത്തിലെ പരീക്ഷ മാറ്റി വെച്ചതായി എൻ ടി എ അറിയിച്ചു. വിദ്യാഭ്യാസ...

ലവ് ജിഹാദിനെതിരെ നിയമവുമായി ഗുജറാത്തും

പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റുകളിലിട്ട് ക്രൂരത; തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ പരാതി

തൃശൂർ: പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റുകളിലിട്ട് യുവാവിന്റെ ക്രൂരത. തൃശൂർ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതിയുടെ...

അനധികൃത സ്വത്ത്​ സമ്പാദനം ; കെ.എം. ഷാജിക്കെതിരെ വിജിലന്‍സ്​ ​കേസെടുത്തു; വീട്ടില്‍ റെയ്​ഡ്​ തുടരുന്നു

‘ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം; ഇല്ലെങ്കില്‍ അരക്കോടി ഷാജിയുടെ അനധികൃത സ്വത്തില്‍ ഉള്‍പ്പെടുത്തും’; വിജിലന്‍സ്

കോഴിക്കോട്: അന്‍ധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടില്‍ നിന്ന്...

യാത്രക്കാര്‍ കുറയുന്നു, ഇന്ധനച്ചെലവു കൂടുന്നു ; സര്‍വീസ് വെട്ടിചുരുക്കി കെഎസ്‌ആര്‍ടിസി

കോഴിക്കോട് : യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കണക്കിലെടുത്ത് കെഎസ്‌ആര്‍ടിസിയുടെ ആയിരത്തിഅഞ്ഞൂറിലേറെ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ...

സിപിഎമ്മിനും കോൺഗ്രസിനും കനത്ത തിരിച്ചടി; കോടതി ഉത്തരവിലൂടെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്

തൃശൂർ: സിപിഎമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമായി തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൻഡിഎക്ക് ലഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക്...

Page 3779 of 4359 1 … 3,778 3,779 3,780 … 4,359

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist