സൈനികരുടെ വീരമ്യത്യു മലയാള ചാനലിന് വെറും ‘മരണം’: ഭീകരരെ സൈന്യം വധിച്ചാല്‍ അവരുടേതാണോ വീരമൃത്യു എന്ന് ചോദിച്ച് വിമര്‍ശകര്‍
ഏത് വെല്ലുവിളി നേരിടാനും സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ഇന്ന് പ്രസ്താവന നടത്തിയിരുന്നു. ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സൈനികര്‍ വീരമ്യൂത്യു വരിച്ചതിനെ വെറും മരണമെന്ന് വിശേഷിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്....
























