പുതുവത്സരത്തില്‍ ആറ് കോടി കര്‍ഷകര്‍ക്ക് 12000 കോടി രൂപ-വിളവെടുപ്പ് ഉത്സവത്തിനിടെ പ്രധാനമന്ത്രിയുടെ സമ്മാനം, തുക ബാങ്ക് വഴി കൈമാറും
ഡല്‍ഹി: ഈ വിളവെടുപ്പ് സീസണില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 12000 കോടി രൂപയുടെ സമ്മാനം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രിയുടെ വരുമാന പിന്തുണ പദ്ധതിയുടെ ഭാഗമായി...





















