Brave India Desk

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഡൽഹി: ഗാൽവൻ സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമൊരുങ്ങുന്നു. ചൈനയെ തറപറ്റിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബു ഉൾപ്പെടെ...

‘കമൽ ഇടത്പക്ഷത്തിന്റെ ആസ്ഥാന വിദൂഷകൻ‘; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ബിജെപി

‘കമൽ ഇടത്പക്ഷത്തിന്റെ ആസ്ഥാന വിദൂഷകൻ‘; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിനു കത്തു നൽകിയതിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി. ചലച്ചിത്ര...

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യത്തെ പത്ത് കോടി ഡോസുകള്‍ 200 രൂപയ്‌ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാലയാണ് ഇക്കാര്യം ഔദ്യോഗികമായി...

‘കമലിന്റെ തോന്ന്യവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം‘; കമൽ യുവജനവഞ്ചകനെന്ന വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിനു കത്തു നൽകിയത് വിവാദമാകുന്നു. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യെ...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

” മാതാവിനെതിരെ മൊഴി നൽകിയ കുട്ടി മുഖത്ത് നോക്കി സംസാരിച്ചില്ല, ആകെ പരുങ്ങൽ”-ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആകെ ദുരൂഹതയും വൈരുദ്ധ്യവും. മാതാവിനെതിരെ മൊഴി നല്‍കിയ കുട്ടി കൗണ്‍സിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി...

കൊവിഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക്; ആദ്യ ഡോസുകൾ ഏറ്റുവാങ്ങി ബംഗാളും ബിഹാറും

കൊവിഡ് വാക്സിൻ വിവിധ സംസ്ഥാനങ്ങളിലേക്ക്; ആദ്യ ഡോസുകൾ ഏറ്റുവാങ്ങി ബംഗാളും ബിഹാറും

കൊൽക്കത്ത: കൊവിഡ് വാക്സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക്. കൊവിഷീൽഡ് വാക്സിനുകളുടെ ആദ്യ ഡോസുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിലും ബിഹാറിലെ പട്ന വിമാനത്താവളത്തിലും എത്തി. നേരത്തെ കർണ്ണാടക,...

കണ്ണൂരിൽ ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: നിയന്ത്രണം വിട്ട വണ്ടി അപകടത്തിൽ പെട്ടു

കണ്ണൂരിൽ ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: നിയന്ത്രണം വിട്ട വണ്ടി അപകടത്തിൽ പെട്ടു

പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപം...

കേരളത്തിലെ യുവതയ്ക്ക് മാതൃകാപരമായ നേതൃത്വം നല്‍കി എന്നതില്‍ അഭിമാനമുണ്ട്: യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം

രാജ്യത്ത് യുവതയുടെ സന്നദ്ധസേന സ്വന്തമായുള്ള സംസ്ഥാനമായി കേരളം ഇന്ന് അടയാളപ്പെടുകയാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഇന്ത്യന്‍ യുവതയുടെ ഉജ്ജ്വല പ്രതീകമായ സ്വാമി വിവേകാനന്ദന്റെ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; തിരുവനന്തപുരത്ത് അതിജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

‘കോടതിയുമായല്ല സർക്കാരുമായാണ് ചർച്ച’ -സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് കൊണ്ടുള്ള സുപ്രീം കോടതിയുടെ നടപടിയില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കര്‍ഷക സമരക്കാർ. കോടതിയുമായിട്ടല്ല സര്‍ക്കാരുമായിട്ടാണ് ചര്‍ച്ച നടത്തേണ്ടത്...

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ക്വാ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് അ​ല്‍-​സു​ല്‍​ത്താ​ന്‍ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ...

ത്രിപുരയിൽ തകർന്നടിഞ്ഞ് സിപിഎം; രണ്ടായിരത്തോളം പ്രവർത്തകർ പാർട്ടി വിട്ടു

കഞ്ചാവ് കൃഷി; സിപിഎം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് അറസ്റ്റില്‍; കഞ്ചാവും പിടികൂടി

നന്ദിയോട് : വീട്ടു വളപ്പില്‍ കഞ്ചാവ് ചെടി കൃഷി നടത്തിയ നന്ദിയോട് പഞ്ചായത്ത് പാലുവള്ളി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനെ കഞ്ചാവുമായി പിടികൂടി. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പാലുവള്ളി...

ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ച മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള

ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ച മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള

തിരുവനന്തപുരം: ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ചതിന് മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഈ മാധ്യമ...

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

ലൈഫ് മിഷന്‍ കേസില്‍ സർക്കാരിന് തിരിച്ചടി: സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. ഇന്നത്തെ ഹൈകോടതി വിധി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മിച്ചതില്‍ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം...

പി എം കിസാന്‍ പദ്ധതിയില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവര്‍ തിരിച്ചടയ്‌ക്കേണ്ടി വരും, കേരളത്തില്‍ പതിനായിരിക്കണക്കിന് അനര്‍ഹര്‍

തിരുവനന്തപുരം : സാധാരണക്കാരായ കര്‍ഷകര്‍ക്ക് ജീവിതത്തില്‍ താങ്ങായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി എം കിസാന്‍ പദ്ധതി. വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍...

സിബിഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ കൈയില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ , യാത്രക്കാരെയും പരിശോധിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സി ബി ഐയുടെയും ഡി ആര്‍ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്....

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കൊവിഡ് വാക്‌സിന്‍ നൽകുമെന്ന് ഔദ്യോഗിക അറിയിപ്പ് നല്‍കി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്‌സിന്‍ ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോയില്‍ ഗുരുദേവനില്ല; ബോധപൂർവ്വം ഒഴിവാക്കി

ശ്രീനാരായണഗുരു സര്‍വകലാശാല ലോഗോ വിവാദം ; ലോഗോ മരവിപ്പിച്ചു, പുതിയ സമിതിയെ നിയമിച്ചു

കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയെ ചൊല്ലിയുള്ള വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ലോഗോ മരവിപ്പിച്ചു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിക്കാനാണ്...

രണ്ടാം വിവാഹം നിയമപരമല്ല, ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല; കുട്ടികളെ കൊണ്ടുപോയത് ഭാര്യ ജീവനാംശം ആവശ്യപ്പെട്ടപ്പോൾ :കടയ്ക്കാവൂർ കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി

രണ്ടാം വിവാഹം നിയമപരമല്ല, ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ല; കുട്ടികളെ കൊണ്ടുപോയത് ഭാര്യ ജീവനാംശം ആവശ്യപ്പെട്ടപ്പോൾ :കടയ്ക്കാവൂർ കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു....

യുപിയിൽ ആശുപത്രികളിൽ അനുമതിയില്ലാതെ പരിശോധന: അറസ്റ്റിലായ സോംനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഉത്തര്‍പ്രദേശ് : ആംആദ്മി എം.എല്‍.എ സോംനാഥ് ഭാരതിയെ സുല്‍ത്താന്‍പൂര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റായ്ബറേലിയില്‍ ആശുപത്രികളില്‍ അനുമതിയില്ലാതെ പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ്...

Page 3893 of 4342 1 … 3,892 3,893 3,894 … 4,342

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist