തീവ്രവാദികൾ തീവ്രവാദികൾ മാത്രം, നല്ലതോ ചീത്തയോ എന്ന് വേർതിരിവില്ല: ഭീകരർക്കെതിരെ ഇരട്ടത്താപ്പ് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണം: യുഎൻ സമിതിയിൽ താക്കീത് നൽകി ജയശങ്കർ
ഡൽഹി:തീവ്രവാദികൾക്കോ തീവ്രവാദ സംഘടനകൾക്കോ സഹായം ചെയ്യുന്ന പ്രവണത ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ അറിയിച്ചു.ജയ്ഷെ-ഇ-മുഹമ്മദ് തലവൻമസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ...





















