Brave India Desk

വീണ്ടും ബോബി ചെമ്മണ്ണൂർ; ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് ലേലത്തിൽ വാങ്ങാൻ നീക്കം

വീണ്ടും ബോബി ചെമ്മണ്ണൂർ; ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് ലേലത്തിൽ വാങ്ങാൻ നീക്കം

തൃശൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് കാർ ലേലത്തിൽ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രമ്പ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം...

വിരുഷ്ക മാതാപിതാക്കളായി; വിശേഷങ്ങൾ പങ്കു വെച്ച് താരങ്ങൾ

അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞ് പിറന്ന വിവരം വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ഞങ്ങൾക്ക് ഇന്ന് ഒരു പെൺകുഞ്ഞ് പിറന്ന വിവരം...

സർജിക്കൽ സ്ട്രൈക്കിന് ശേഷം വീണ്ടും കൈകോർത്ത് വിക്കി കൗശലും ആദിത്യ ഥറും; സോഷ്യൽ മീഡിയയിൽ തരംഗമായി ‘അശ്വത്ഥാമാ‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്

സർജിക്കൽ സ്ട്രൈക്കിന് ശേഷം വീണ്ടും കൈകോർത്ത് വിക്കി കൗശലും ആദിത്യ ഥറും; സോഷ്യൽ മീഡിയയിൽ തരംഗമായി ‘അശ്വത്ഥാമാ‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്

മുംബൈ: ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്കിന്റെ‘ രണ്ടാം വാർഷികത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തു വിട്ട് ആരാധകരെ ആവേശഭരിതരാക്കി ബോളിവുഡ് സൂപ്പർ താരം വിക്കി...

വീണ്ടും മഷിയൊഴിക്കൽ നാടകം; ഇത്തവണ സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു: യോഗിക്കെതിരെ പറഞ്ഞപ്പോഴെന്ന് ആരോപണം

വീണ്ടും മഷിയൊഴിക്കൽ നാടകം; ഇത്തവണ സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു: യോഗിക്കെതിരെ പറഞ്ഞപ്പോഴെന്ന് ആരോപണം

ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു.യുപിയിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച്‌ സംസാരിക്കുമ്പോഴാണ് തന്റെ നേരെ മഷി ഒഴിച്ചതെന്നാണ്...

ഡോളർ കടത്ത് കേസിൽ നിയമസഭ കഴിഞ്ഞാലുടൻ സ്പീക്കറെ ചോദ്യം ചെയ്യും; നോട്ടീസ് നൽകാനൊരുങ്ങി കസ്റ്റംസ്, അപ്രതീക്ഷിത നീക്കവുമായി എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന്...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി: ഐജി അന്വേഷണം ആരംഭിച്ചു

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് മാതാവിന്‍റെ പേരില്‍...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ: വാക്‌സിന്‍ ആവശ്യപ്പെട്ട് ക്യൂവിലുള്ളത് നിരവധി ലോക രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം...

മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് മാലികിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വൻ അപകടം: അപകടം റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ

മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് മാലികിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വൻ അപകടം: അപകടം റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ കാര്‍ അപകടത്തില്‍പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് ഹോട്ടലിലേക്ക് മടങ്ങവെ...

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ...

പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി

പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി

തന്നെ പ്രണയത്തിലൂടെ മതം മാറ്റി വിവാഹം കഴിച്ചിട്ട് ഇപ്പോൾ വഴിയാധാരമാക്കിയെന്ന പരാതിയുമായി യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുവതിയെ വീട്ടിൽ കയറ്റാതിരിക്കാൻ വീട് പൂട്ടി...

കോടതിയുടെ രൂക്ഷ വിമർശനം : ഒടുവിൽ വാളയാർ പീഡനക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

‘കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടെ?‘: കേന്ദ്രത്തോട് സുപ്രീം കോടതി; നിയമങ്ങൾ പിൻവലിക്കണമെന്ന് പറയുന്നില്ല

ഡൽഹി: കർഷക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തി വെച്ച് കൂടേയെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. കേന്ദ്രവും സമരം ചെയ്യുന്നവരും തമ്മിൽ നടക്കുന്ന ഇടപെടലുകളിൽ നിരാശയുണ്ടെന്നും...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിച്ച് ലോകരാജ്യങ്ങളുടെ നീണ്ട നിര; ആഗോള വാക്സിൻ ഹബ്ബാകാനൊരുങ്ങി രാജ്യം

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ലോകരാജ്യങ്ങൾ. പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്,...

ലക്‌ഷ്യം കലാപമോ?? കേരളത്തിൽ നിന്ന് സിപിഎം വളണ്ടിയേഴ്‌സ് ദില്ലിയിലെ കർഷക സമരത്തിലേക്ക് പോകുന്നു

ലക്‌ഷ്യം കലാപമോ?? കേരളത്തിൽ നിന്ന് സിപിഎം വളണ്ടിയേഴ്‌സ് ദില്ലിയിലെ കർഷക സമരത്തിലേക്ക് പോകുന്നു

കണ്ണൂര്‍: കേരള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന് കണ്ണൂരില്‍ നിന്നും പ്രാതിനിധ്യം. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ നിന്ന് അഞ്ഞൂറ് വളണ്ടിയര്‍മാരാണ് ഡല്‍ഹി സമരകേന്ദ്രത്തിലേക്കു പുറപ്പെട്ടത്. ഹെഡ്പോസ്റ്റ് ഓഫീസ്...

അഞ്ഞടിച്ച് പന്ത്, പ്രതിരോധക്കോട്ട തീർത്ത് പുജാരയും അശ്വിനും വിഹാരിയും; ജയത്തോളം പോന്ന സമനില നേടി ഇന്ത്യ

അഞ്ഞടിച്ച് പന്ത്, പ്രതിരോധക്കോട്ട തീർത്ത് പുജാരയും അശ്വിനും വിഹാരിയും; ജയത്തോളം പോന്ന സമനില നേടി ഇന്ത്യ

സിഡ്നി: മൂന്നാം ടെസ്റ്റിൽ ഓസീസിൽ നിന്നും ജയം തട്ടിത്തെറിപ്പിച്ച ഇന്ത്യക്ക് ആവേശ സമനില. ഏകദിന ശൈലിയിൽ ബാറ്റ് വീശി 97 റൺസ് നേടിയ ഋഷഭ് പന്തും മനസ്സാന്നിദ്ധ്യം...

സിബിഐ അന്വേഷണം: പെരിയ കേസിലെ പ്രതികൾക്ക് ക്‌ളാസെടുക്കാൻ സിപിഎം നേതാക്കളും അഭിഭാഷകരും ജയിലിൽ

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്തമാവാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഐഎം. നാല് അഭിഭാഷകരെ ജയിലില്‍ എത്തി പ്രതികളുമായി കൂടികാഴ്ച്ച...

‘ജീവനക്കാർക്കെതിരെ നീങ്ങിയാൽ കൈയ്യുണ്ടാകില്ല‘; സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി ഇടത്പക്ഷ സംഘടന

‘ജീവനക്കാർക്കെതിരെ നീങ്ങിയാൽ കൈയ്യുണ്ടാകില്ല‘; സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി ഇടത്പക്ഷ സംഘടന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്ത സംഭവത്തിൽ കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടന. അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ...

മന്ത്രിമാരുള്‍പ്പടെ ഇരുപതോളം സി പി എം എം എല്‍ എമാര്‍ക്ക് ഇത്തവണ സീറ്റ് ഇല്ലെന്ന് സൂചന :യുവത്വത്തിലൂടെ തുടര്‍ ഭരണം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : യുവത്വത്തിലൂടെ തുടര്‍ഭരണം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷത്തിലേറ്റാനുള്ള പുതു തന്ത്രം പയറ്റുകയാണ് സി പി എം . രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന്...

ഐ.എ. എസ്സിന് പഠിക്കുന്ന പെൺകുട്ടിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് ഭിക്ഷ യാചിച്ച്.. നോർത്ത് ഇന്ത്യയിൽ അല്ല പ്രബുദ്ധ കേരളത്തിൽ

കല്യാണ മണ്ഡപങ്ങളിൽ നിന്ന് എച്ചിൽ ഭക്ഷിച്ചു ഐഎഎസ് പഠിക്കുന്ന യുവതിയുടെ കഥയിൽ സത്യാവസ്ഥ വെളിപ്പെടുത്തി കൊല്ലം ജില്ലാ കളക്ടർ

സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഐഎഎസ് പഠിക്കുന്ന ശ്യാമിലി എന്ന യുവതിയും അവളുടെ കുടുംബവും നേരിടുന്ന ദുരവസ്ഥ. ഐഎഎസ് കോച്ചിങ്ങിനു എറണാകുളം കലൂരിൽ പഠിക്കുന്ന പെൺകുട്ടിയാണ് ശ്യാമിലി. ശ്യാമിലിയും കുടുംബവും...

കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ പിതാവിനെ സെക്യൂരിറ്റി മർദ്ദിച്ചു : കുഴഞ്ഞുവീണയാൾ ആശുപത്രിയില്‍

കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ പിതാവിനെ സെക്യൂരിറ്റി മർദ്ദിച്ചു : കുഴഞ്ഞുവീണയാൾ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുരക്ഷാജീവനക്കാരോട് വിശദീകരണം തേടിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.ആര്‍.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച...

Page 3894 of 4342 1 … 3,893 3,894 3,895 … 4,342

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist