Fact Check – ഇന്ദിരാഗാന്ധി ഗാല്‍വാന്‍ താഴ്വരയില്‍ പ്രസംഗിച്ചുവെന്ന അവകാശവാദം തെറ്റ് : കോണ്‍ഗ്രസ് നടത്തിയത് വ്യാജപ്രചരണം
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി, പണ്ട് ഗാൽവാൻ താഴ്‌വരയിൽ സൈനികരോട് പ്രസംഗിച്ചുവെന്ന കോൺഗ്രസ് പ്രചാരണം പൊളിയുന്നു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത...





















