12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!
തിരുവനന്തപുരം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവർ എംഎൽഎയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ബോർഡുകളുടെയോ ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന ആവശ്യവുമായി ദേശീയ വിവരാവകാശ കൂട്ടായ്മ രംഗത്ത്....



























