വിചിത്രമായ പെരുമാറ്റം,കാണാനായി പലരും വരാറുണ്ടായിരുന്നു; മഹാരാഷ്ട്രക്കാരനുമായി വിവാഹബന്ധം; ഡോ ഷഹീൻ ചെറിയ പുള്ളിയല്ല…
ഇന്ത്യയിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനാണ് അറസ്റ്റിലായ ഭീകരനേതാവ് ഡോ. ഷഹീൻ ഷാഹിദടക്കമുള്ള ഭീകരർ തയ്യാറെടുത്തിരുന്നത്. ഡൽഹി ആക്രമണത്തിന് കാരണമായ ചാവേറാക്രമണത്തിന് പിന്നിലെ ഡോ. ഉമർ ഉൻ നബി...


























