Brave India Desk

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

പാകിസ്താനെ കണക്കറ്റ് പരിഹസിച്ച് മുൻ റോ മേധാവി വിക്രം സൂദ്. അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താനെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട്...

ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്;സര്‍സംഘചാലകിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം

ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്;സര്‍സംഘചാലകിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം

ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സാരാംശം.   രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനത്തിന്റെ നൂറ്...

മാസം ജീവിച്ചുപോകാൻ വേണം 3.5 ലക്ഷം രൂപ,എല്ലാ ഇന്റർവ്യൂസും പെയ്ഡ് ആണ്..ജീവിത ചിലവുകളെ കുറിച്ച് അഖിൽ മാരാർ

മാസം ജീവിച്ചുപോകാൻ വേണം 3.5 ലക്ഷം രൂപ,എല്ലാ ഇന്റർവ്യൂസും പെയ്ഡ് ആണ്..ജീവിത ചിലവുകളെ കുറിച്ച് അഖിൽ മാരാർ

തന്റെ വരുമാനത്തെക്കുറിച്ചും നിലവിലെ ജീവിതച്ചെലവുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തി നടനും ബിഗ്‌ബോസ് മലയാളം സീസൺ 5 ജേതാവുമായ അഖിൽ മാരാർ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങൾ പെയ്ഡ് ആണെന്നും...

അവർ വീണ്ടുമൊന്നിച്ചാൽ ? ബ്ലാസ്റ്റ്…: മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ..പാട്രിയറ്റ് ടീസർ പുറത്ത്

അവർ വീണ്ടുമൊന്നിച്ചാൽ ? ബ്ലാസ്റ്റ്…: മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ..പാട്രിയറ്റ് ടീസർ പുറത്ത്

മലയാളി പ്രേക്ഷകർ ഒരേ മനസോടെ, ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'പാട്രിയറ്റ്' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽമീഡിയയിൽ...

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു....

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

  കോതമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് ഇന്നേക്ക് 100 ആണ്ട്. രാജ്യത്തെ സ്വയം സേവകരെല്ലാം ആഘോഷനിറവിലാണ്. കേരളത്തിൽ ആയിരത്തി അറന്നൂറോളം മേഖലകളിൽ പഥസഞ്ചലനവും മറ്റ് പരിപാടികളും...

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്. നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല. 'നുണകളുടെ പാഴ് മുറങ്ങൾ'ക്ക് അതിനെ മറയ്ക്കാനും കഴിയില്ല. എന്നാൽ ആ ശ്രമത്തിനായ് ഉയർത്തപ്പെട്ട ചോദ്യമാണ് "സ്വാതന്ത്ര്യത്തിനു...

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം

പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന്...

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29) ട്രെയിനിനു മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.   പ്രണയത്തില്‍ താന്‍...

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ ഗംഭീര തുടക്കം. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ആര്‍എസ്എസ് മേധാവി മോഹന്‍...

രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം; പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം; പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ്  ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്. കാലോചിതമായ...

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അക്ഷര ലോകത്തേക്ക്…

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അക്ഷര ലോകത്തേക്ക്…

ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുമായി രക്ഷിതാക്കൾ ക്ഷേത്രങ്ങളിലേക്ക് ഒഴുകുന്നു.  സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഐരാണിമുട്ടം...

കണക്കുകൂട്ടുന്നതിനിടെ വിട്ടു പോയത് 30 മാർക്ക്; അദ്ധ്യാപകന്റെ പിഴവ്; 64 ലക്ഷം പിഴയിട്ട് വിദ്യഭ്യാസവകുപ്പ്

ക്രിമിനല്‍ കേസിൽ അകപ്പെട്ടാൽ അഡ്മിഷനില്ല, തീരുമാനത്തിൽ ഉറച്ച് കേരള വിസി

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനത്തിൽ ഉറച്ച് കേരള വി സി മോഹൻകുന്നുമ്മൽ . നിലവിൽ വിഷയത്തിൽ കോളേജുകൾക്ക് സർക്കുലർ അയച്ചിരിക്കുകയാണ് വിസി. പ്രവേശനം നേടുന്നവർ...

പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവം; എംപി അസദുദ്ദീൻ ഒവൈസിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി കോടതി

പഹൽഗാം ഭീകരാക്രമണ സമയത്ത്  ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ  ….: ഒവൈസി

പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയോ മന്ത്രിമാരാകുകയോ ചെയ്യുക എന്നത് മാത്രമല്ല  തൻ്റെ ലക്ഷ്യമെന്ന്  എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണ സമയത്ത്  പ്രധാനമന്ത്രിയായിരുന്നെങ്കിൽ  എന്ത് ചെയ്യുമായിരുന്നു എന്ന ...

ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?

ഭാരത് ബന്ദ് :മാറ്റിവച്ചെന്ന് മുസ്ലീം പേഴ്സണൽ ലോ ബോർഡ്

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് അറിയിച്ച് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾനടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന്...

ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്

ദിവസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കണം,ഇല്ലെങ്കിൽ വളരെ ദുഃഖകരമായ ഒരവസാനം : മുന്നറിയിപ്പുമായി ട്രംപ്

ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസ് വൈകരുതെന്നമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നോ നാലോദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വളരെ ദുഃഖകരമായഒരവസാനമായിരിക്കുമെന്ന്...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പാസ്‌പോര്‍ട്ടിന്റെ പേജ് കീറി തിന്നൊരാൾ ശുചിമുറിയില്‍ ഉപേക്ഷിച്ച് മറ്റൊരാള്‍ :അടിയന്തര ലാന്‍ഡിംഗ്

യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെമിലാനില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.   യാത്ര ആരംഭിച്ച്...

രാജ്യത്ത് നർകോട്ടിക് ടെററിസം ; കേരളത്തിലേക്ക് എത്തിയിട്ടില്ല ; സംയുക്ത ലഹരിവേട്ട തുടങ്ങുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ജനങ്ങളോട് നല്ല രീതിയിൽ പെരുമാണം : ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡിജിപി

പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽപെരുമാറണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്റ്റേഷനുകൾ ജനങ്ങൾക്ക്സേവനം ചെയ്യുന്ന കേന്ദ്രമാകണം. പോലീസ് മർദനം ഉണ്ടായാൽ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

സംരക്ഷകർ തന്നെ. …വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ

വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ. തമിഴ്നാട്‌തിരുവണ്ണാമലയിലാണ് നടുക്കുന്ന സംഭവം. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെമുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗത്തിനിരയാക്കിയത്.   പുലർച്ചെ ഒരു മണിയോടെ ഏന്തൾ...

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

ഇന്ന് മഹാനവമി: ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തി ഭക്തർ

ഇന്ന് മഹാനവമി. പരമശിവന്റെ  നിർദേശപ്രകാരം ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസംനീണ്ട യുദ്ധതിനോടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന...

Page 68 of 3769 1 67 68 69 3,769

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist