Brave India Desk

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാളിൽ ഉണ്ടായ വിനാശകരമായ വൻ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 900 കടന്നു. നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന സൂചന. പ്രളയബാധിത മേഖലകളിൽ നിന്ന്...

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കളുടെ നിർണായക കൂടിക്കാഴ്ചകൾക്ക് തുടക്കമാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ്...

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്തേക്ക് ഇറങ്ങരുതെന്നും വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കൊച്ചിയിൽ നടന്ന ഹുബ്ബുർറസൂൽ സമ്മേളനത്തിൽ...

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

കൊൽക്കത്ത : ഇന്ത്യയും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര വൃക്കക്കടത്ത് സംഘത്തെ ബിധാനഗർ പോലീസും പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്ന് തകർത്തു. കൊൽക്കത്തയിലെ...

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

​26-ാമത് ഷാങ്ഹായ് സഹകരണ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബിഷ്‌കെക് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പരമ്പരാഗത...

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കി: എയർടെൽ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ : തമിഴ്‌നാട്ടിലെ ചെംഗൽപട്ടൂരിൽ ഉപഭോക്താവിൽ നിന്ന് നിശ്ചിത നിരക്കിലും ഉയർന്ന തുക ഈടാക്കിയ സംഭവത്തിൽ പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന് ഉപഭോക്തൃ കമ്മീഷൻ 40,000 രൂപ...

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് 5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ നടപടികൾ ആരംഭിച്ചു. ഇതിനായി ഇന്ത്യ നൽകിയ...

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയവും കൗതുകം നിറഞ്ഞതുമായ അനേകം റെക്കോർഡുകൾക്കിടയിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മെർവ് ഹ്യൂസിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട ഒരു ചരിത്രമുണ്ട്; ഒരൊറ്റ സ്പെല്ലിലോ ഒരൊറ്റ ഓവറിലോ...

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ബോംബെ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുകൊണ്ടും...

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഘട്ടത്തിലേക്ക് ഉയർത്താൻ തീരുമാനം. ഉസ്‌ബെക്കിസ്ഥാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത്...

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോഴുള്ള വ്യക്തിപരമായ...

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; ‘ആദ്യം സഹായിക്കാൻ’ ഓടിയെത്തി ഇന്ത്യ, 68 ടൺ അവശ്യവസ്തുക്കൾ എത്തിച്ചു, ലോകരാജ്യങ്ങളുടെയും സഹായപ്രവാഹം

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; ‘ആദ്യം സഹായിക്കാൻ’ ഓടിയെത്തി ഇന്ത്യ, 68 ടൺ അവശ്യവസ്തുക്കൾ എത്തിച്ചു, ലോകരാജ്യങ്ങളുടെയും സഹായപ്രവാഹം

ഹിമാലയൻ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞുവീഴ്ചയെ തുടർന്ന് മിന്നൽപ്രളയം താണ്ഡവമാടിയ നേപ്പാളിലേക്ക് നാല് സൈനിക വിമാനങ്ങളിലായി 68.5 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര...

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രധാനമന്ത്രി മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാൻ പരമോന്നത...

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

  പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മേഖലയിലെ മുഴുവൻ മുസ്‌ലിം രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ...

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി മാന്യമായ തൊഴിൽ ചെയ്യാനും വൈകുന്നേരങ്ങളിൽ തിരികെ ജയിലിലേക്ക് മടങ്ങിയെത്താനും സൗകര്യമൊരുക്കുന്ന വിപ്ലവകരമായ 'ഓപ്പൺ ജയിൽ' സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ ഒരുങ്ങുന്നു....

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

നേപ്പാളിലെ ത്രിശൂലി താഴ്‌വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ സ്കൂൾ കെട്ടിടം പൂർണ്ണമായി ഒലിച്ചുപോകുന്നതിന് തൊട്ടുമുമ്പ് 1,643 വിദ്യാർത്ഥികളെ അത്ഭുതകരമായി രക്ഷിച്ച് പ്രധാനാധ്യാപകൻ. ത്രിഭുവൻ ത്രിശൂലി സെക്കൻഡറി...

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

ഉറക്കം കുറയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത എല്ലാവർക്കും അറിയാമെങ്കിലും, എട്ട് മുതൽ പത്ത് മണിക്കൂറിലധികം അമിതമായി ഉറങ്ങുന്നതും ശരീരത്തിന് ദോഷകരമാണെന്ന് പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ നേച്ചറിൽ...

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

  രണ്ടായിരങ്ങളുടെ തുടക്കത്തിൽ, ലോകോത്തര പേസർമാർക്കായി ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് മുംബൈയിൽ നിന്ന് ഉയരമുള്ള, മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ പന്തുമായി ഓടിയെത്തുന്നത്. നിവർന്നുനിന്നുകൊണ്ടുള്ള...

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് പരിജ്ഞാനമില്ലാതിരുന്നിട്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഇന്ത്യയുടെ എണ്ണൂറിലധികം വർഷത്തെ ചരിത്ര ഭൂപടം വിരൽത്തുമ്പിലെത്തിച്ച മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ 'ഭാരത് രാജ്യ' (www.bharatrajya.com) എന്ന വെബ്സൈറ്റിനെ...

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

രാജ്യത്തെ ലഹരിമുക്തമാക്കാനും യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാനും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. തൻ്റെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മൻ കീ ബാത്തി'ൻ്റെ 137-ാമത്...

Page 69 of 4311 1 … 68 69 70 … 4,311

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist