ലോകത്തെ എറ്റവും ശക്തവും മാന്യതയുള്ളതുമായ സൈന്യങ്ങളിൽ പ്രഥമഗണനീയമായി കരുതപ്പെടുന്ന സൈന്യമാണ് ഇന്ത്യയുടേത്. പോരാട്ട ഭൂമിയിൽ സിഹപരാക്രമികളായ ശത്രുക്കളെ നിലംപരിശാക്കുമെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുവിനോട് അനാദരവ് കാണിച്ച ചരിത്രം...
ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബൈഡയറക്ഷണൽ തുരങ്കപാതയുടെ പണി സോജില ചുരത്തിൽ ആരംഭിച്ചു. ആറായിരം കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന തുരങ്കപാത ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള...
ന്യൂഡല്‍ഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നവംബറിൽ നേപ്പാൾ സന്ദർശിക്കുമെന്ന് നേപ്പാളിലെ പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച യാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സന്ദര്‍ശനവേളയില്‍ നേപ്പാള്‍...
ഡല്‍ഹി ∙ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ പുതിയ പാലങ്ങള്‍ തുറന്നതില്‍ പ്രകോപിതരായി ചൈന. പാക്കിസ്ഥാനും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാന്‍...
വാഷിംഗ്ടണ്‍ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ നല്‍കാന്‍ മുന്‍കൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴോളം മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് യു.എസ് തായ്‌വാന് നല്‍കുന്നത്.ലോക്ഹീഡ് മാര്‍ട്ടിന്റെ ഹിംരാസ്...
ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നതിനിടെ ലേ ആസ്‌ഥാനമായ കരസേനയുടെ 14-ാം കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ ചുമതലയേറ്റു. സിഖ് റെജിമെന്റിന്റെ...
ഈ തീയതിയിൽ റിലീസ് ചെയ്യുന്നതിനുള്ള ഇന്ത്യൻ ആർമി ജാഗ് 26, എസ്എസ്എൽസി ടെക് 56, എസ്എസ്സിഡബ്ല്യു ടെക് 27 അറിയിപ്പ് @ joinindianarmy.nic.in 2021 ഏപ്രിലിൽ, വിശദാംശങ്ങൾ...
ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പ്രദർശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര മിസൈല്‍ എന്ന്...
ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയിലെ അടിസ്‌ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച 44 പാലങ്ങളുടെ ഉദ്‌ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. ലഡാക്കിലും അരുണാചല്‍പ്രദേശിലും യഥാര്‍ഥ നിയന്ത്രണരേഖയിലേക്കുള്ള പാതയിലാണ് ഇതില്‍...
പാക്കിസ്ഥാന്റെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) പ്രസിദ്ധീകരിച്ച 20,000 ത്തോളം പുസ്തകങ്ങളുടെ വിതരണം അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യകളില്‍ ചെയ്തതായി കണ്ടെത്തി. പ്രാദേശിക അഫ്ഗാനികളെ ജിഹാദില്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിൽ പാക് സ്വദേശിയായ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍. സുരക്ഷാസേനയ്ക്ക് നേര്‍ക്ക് നിരവധി ആക്രമണങ്ങള്‍ അടുത്തിടെ നടത്തിയ അവര്‍...
മോസ്കോ: മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന പോര്‍വിമാനത്തിന്‍റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റിലെ പൈലറ്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു . റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ...
കാശ്മീര്‍: റോഡിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് സല്യൂട്ട് നല്‍കി കൊച്ചുമിടുക്കന്‍. കാശ്മീരിലെ ലേയില്‍ നിന്ന് സൈനികര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് കൈയടി നേടുന്നത്. റോഡിലൂടെ സൈനികര്‍ നടന്നുനീങ്ങുമ്ബോള്‍ റോഡരികില്‍...
ന്യൂഡൽഹി: അതിർത്തിയിൽ യുദ്ധാവശ്യങ്ങൾക്കായി ആളില്ലാ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) നാഷണല്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍...
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍നിന്നു പിന്മാറാന്‍ ചൈന കൂട്ടാക്കാതിരിക്കെ, ഓരോ നാലുദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന...
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ബാധകമായ എല്ലാ നിയമങ്ങളും കശ്മീരിലും ബാധകമായി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിൽ കശ്മീരിലെ എല്ലാ സുഖഭോഗങ്ങളും...
ന്യൂഡൽഹി : ചൈനയുമായി സംഘർഷം നിലനില്‍ക്കുന്നതിനിടെ ലഡാക് അതിര്‍ത്തിയിലേക്കുള്ള സാധനങ്ങളുമായി പുറപ്പെട്ട ഇന്ത്യയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ലേയിലുള്ള വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു. അമേരിക്കന്‍...
തായ്പേയ്: ചൈനയ്‌ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്താനൊരുങ്ങി തായ്വാന്‍. തായ്വാന്‍ കടലിടുക്കിന്റെ മറുഭാഗത്തു നിന്നും പ്രകോപനം കൂടുന്നതിനാല്‍ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചതായി പ്രസിഡന്റ് സായ് ഇങ് വെന്‍...
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള 'യഥാര്‍ത്ഥ നിയന്ത്രണ രേഖ'(എല്‍എസി)യുടെ നിയന്ത്രണം ബലപ്രയോഗത്തിലുടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമം നടത്തിയതായി അമേരിക്ക.യുഎസിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്....
ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നിരവധി വിവരങ്ങൾ പാകിസ്താന് കൈമാറിയ ചാരനെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഇൻസ്റ്റാളേഷനുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്റർ സർവീസസ് ഇന്റലിജൻസിലേക്ക് (ഐഎസ്ഐ)...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies