ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അതിശബ്ദാതിവേഗ ( ഹൈപ്പർ സോണിക് ) മിസൈലുകൾ അടുത്ത...
പുരാതനമായ യുദ്ധതന്ത്രങ്ങളിൽ അപകടകരവും എന്നാൽ സുപ്രധാനവുമായ ഒന്നാണ് ആംഫിബിയസ് അസോൾട്ട്. കടലിൽ നിന്നും സൈനിക ഡിവിഷനും കവചിത വാഹനങ്ങളും വളരെ പെട്ടെന്ന് എതിരാളിയുടെ തീരത്തേക്ക് ആക്രമിച്ച് കയറുന്ന...
സ്ഥിരമായി കടന്നുകയറുകയും അഹന്തയോടെ തുടരുകയും പിന്നെ തോന്നുമ്പോൾ പിന്മാറുകയും ചെയ്തു കൊണ്ടിരുന്ന ചൈന പക്ഷേ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ പ്രദേശമാണെങ്കിലും ബഫർ സോണിൽ ഒരു സൈന്യത്തിന്റെയും...
സൈന്യത്തിന്റെ ആയുധങ്ങളിൽ വളരെയധികം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഡ്രോണുകൾ. വളരെ വലുതാക്കാനും ഒപ്പം ഇത്തിരിക്കുഞ്ഞനാക്കാനുമുള്ള പരീക്ഷണങ്ങൾ നിരന്തരം നടക്കുന്നുണ്ട്. വലിയ ഡ്രോണുകൾ ബോംബർ വിമാനങ്ങളായിപ്പോലും ഉപയോഗിക്കാൻ വേണ്ടിയാണ് പരീക്ഷണങ്ങൾ...
മലെകിയോക് : ചൈനക്കെതിരെ പ്രതിരോധം തീർക്കാൻ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ദ്വീപ് രാഷ്ട്രമായ പലാവു. പലാവു പ്രസിഡന്റ് ടോമി റെമെൻഗേസു ആണ് അമേരിക്കയോട് സഹായം...
ലഡാക്ക് : ചൈനീസ് സൈന്യത്തെ ഞെട്ടിച്ച് സ്പെഷ്യൽ ഓപ്പറേഷൻ നടത്തി ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് ആക്രമണം നടത്താൻ കഴിയും വിധം ഉയർന്ന കുന്ന്...
കൊറോണയ്ക്ക് പിന്നാലെ വഷളായ അമേരിക്ക - ചൈന ബന്ധം കൂടുതൽ മോശമാകുന്നതായി സൂചന. ചൈനയുടെ ആയുധാഭ്യാസത്തിനു നേരെ അമേരിക്ക ചാരവിമാനം പറത്തിയെന്ന് റിപ്പോർട്ട്. ഇതിനു മറുപടിയായി തെക്കൻ...
ഏത് നിമിഷവും അന്തർ വാഹിനി തൊടുത്തുവിടുന്ന ടോർപിഡോ കപ്പലിനെ തകർത്തേക്കാം. വിക്ഷേപിച്ച മൈനുകളിൽ തട്ടി ആഴക്കടലിലേക്ക് കൂപ്പുകുത്തിയേക്കാം. എങ്കിലും ആ മരണക്കളി തെരഞ്ഞെടുക്കാൻ ഐ.എൻ.എസ് രജ്പുട്ട് എന്ന...
ലോകത്തെ ഏറ്റവും കരുത്തുറ്റ നാവികസേന ഏതെന്ന ചോദ്യത്തിന് പൊതുവെ ഉത്തരം ഒന്നേയുള്ളൂ. അത് അമേരിക്കൻ നാവിക സേനയാണ്. നിരവധി വിമാനവാഹിനികളും കൂറ്റൻ പടക്കപ്പലുകളുമുള്ള അമേരിക്കൻ കപ്പൽ പട...
താർ മരുഭൂമിയിലെ കൊടുംചൂടിലും കശ്മീരിലെ കൊടുംതണുപ്പിലും ബംഗാളിലെ ചതുപ്പിലും പഞ്ചാബിലെ സമതലങ്ങളിലും ഒരുപോലെ കാലിടറാതെ വർഷം മുഴുവൻ കർമ്മനിരതരായിരിക്കുന്ന ഭാരതത്തിന്റെ അർദ്ധസൈനികവിഭാഗമാണ് BSF അഥവാ ബോർഡർ സെക്യൂരിറ്റി...
ഫ്രാൻസിൽ നിന്നും റഫാൽ ഭാരതത്തിലെത്തിയ അന്നു മുതൽ നിലവിളികളുയരുന്നത് രണ്ടു ഭാഗത്തു നിന്നാണ്. ഒന്ന് ഭാരതത്തിലെ പ്രതിപക്ഷ കക്ഷികളിൽ നിന്ന്, രണ്ടാമത്തേത് അങ്ങ് പാകിസ്ഥാനിൽ നിന്ന്. പ്രതിപക്ഷം...
ആധുനിക റഡാറുകളെപ്പോലും കബളിപ്പിക്കാൻ കഴിയുന്ന രൂപകൽപ്പന , ഏത് ലക്ഷ്യത്തെയും ഭസ്മമാക്കാൻ കഴിയുന്ന നശീകരണ ശക്തിയുള്ള ആയുധങ്ങൾ , കഴിവ് തെളിയിച്ച ഫ്രഞ്ച് സാങ്കേതികത , വ്യോമാക്രമണങ്ങളിൽ...
ആയുധ നിർമ്മാണത്തിൽ പരമാവധി സ്വയം പര്യാപ്തതയിൽ എത്തുകയെന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന അജണ്ട. എങ്കിലും ആധുനികീകരണത്തിന് ആവശ്യമായ ആയുധങ്ങളും പോർ വിമാനങ്ങളും വാങ്ങുകയെന്നതും ഇന്ത്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ്....
ലഡാക്കിലെ ചൈനീസ് അക്രമത്തെത്തുടർന്ന് ഭാരതം 3500 കിലോമീറ്റർ വരുന്ന ഇൻഡോ-ടിബറ്റൻ അതിർത്തിയിലാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് തുടങ്ങിയവർ ലേയിലെ ഫോർവേഡ് പോസ്റ്റുകളിൽ സന്ദർശനം...
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾക്ക് സമീപം ചൈനയിലേക്കുള്ള പ്രധാന കടൽപ്പാതയായ മലാക്ക കടലിടുക്കിനടുത്ത പ്രദേശങ്ങളിൽ ഭാരതീയ നാവികസേന അഭ്യാസ പ്രകടനം നടത്തി. ചൈനയിലേക്കുള്ള ചരക്കുനീക്കത്തിന്റെ ഏറിയ പങ്കും മലാക്ക...
എതിർക്കാനായി മുന്നിൽ വരുന്ന എന്തിനേയും നിശ്ശേഷം തകർത്തുകളയുക , ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് മിന്നൽ പിണർ പോലെ ആക്രമിച്ച് ഇല്ലാതാക്കുക , ആയുധമില്ലെങ്കിലും അപകടകാരികളായ...
(പ്രതീകാത്മക ചിത്രം ) ഇന്ത്യയുടെ അതിർത്തിയുടെ ഒരു വലിയ ഭാഗം നിലകൊള്ളുന്ന ഹിമാലയൻ മേഖലയിൽ കാവലിനായി ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാനൊരുങ്ങി ഭാരതം. കരസേന സർക്കാർ തലത്തിൽ...
നാടു മുഴുവൻ അഭിനന്ദൻ വർദ്ധമാൻ എന്ന ഐ.എ.എഫ് വിങ്ങ് കമാൻഡറെ അഭിനന്ദിക്കുമ്പോൾ ആർക്കും അധികം അറിയാത്ത മറ്റൊരു കഥയുണ്ട്. ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ (നിലവിലെ ഏക) പരംവീർ...
നജഫ്ഗഢ്... ആ പേരു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഏതൊരു ബൗളറെയും തച്ചുതകർത്തിരുന്ന ഇന്ത്യൻ ബാറ്റിങ്ങ്നിരയിലെ പവർഫുൾ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗിനെയാണ്. എന്നാൽ സേവാഗിനും മുമ്പുതന്നെ നജഫ്ഗഢിനൊരു ഹീറോയുണ്ട്....
അസാധാരണമായ ചങ്കൂറ്റം .. മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തുകളഞ്ഞ പോരാട്ടവീര്യം .. എതിരാളികൾക്കിടയിൽ പോലും ഷെർഷ അഥവാ സിംഹം എന്നറിയപ്പെട്ട കരുത്തൻ .....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies