2019 loksabha election

‘കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത് ‘;വാരാണസിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കേരളത്തെ പരാമര്‍ശിച്ച് മോദി

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വോട്ട് തേടുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ മടങ്ങുമെന്നുറപ്പില്ല.എന്നാല്‍ ആ സാഹചര്യം വാരണസിയില്‍ ഇല്ലെന്നും നരേന്ദ്ര ...

‘ഒരു വോട്ട് കൊണ്ട് ഭീകരവാദം അവസാനിപ്പിക്കാം, അതിനായി ഈ കാവല്‍ക്കാരനെ തന്നെ തെരഞ്ഞെടുക്കൂ’;തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി

രാജ്യത്തു നിന്നും ഭീകരതയെ പിഴുതെറിയാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അതിര്‍ത്തിക്കടുത്തുള്ള ഭീകരവാദികളുടെ താവളങ്ങള്‍ തകര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം ...

ജനങ്ങള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് യോഗി ആദിത്യനാഥ്

നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആഗ്രഹമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുപിയിലെ ചന്ദോലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിക്കിയെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

സി വിജില്‍ ആപ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 64,000 പരാതികള്‍

തെരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പായ സി വിജിൽ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികൾ 64,000. സംസ്ഥാനത്തു ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പരാതികൾ. പരാതികളിൽ 58,000 എണ്ണവും ...

പത്തനംതിട്ടയിൽ വിധി നിർണയിക്കുന്നത് വിശ്വാസമായിരിക്കുമെന്ന് കെ സുരേന്ദ്രൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസമാണു വിധി നിർണയിക്കുകയെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ താൻ ജയിക്കും. ...

‘മമ്മൂട്ടിയ്ക്ക് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മികച്ച സ്ഥാനാര്‍ത്ഥിയല്ല?’ ; മമ്മൂട്ടിയുടേത് ഹുങ്കെന്ന് കണ്ണന്താനം

എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് ...

ഒരൊറ്റ വോട്ടിന് വേണ്ടി ഗിര്‍ വനത്തിന്‍ പോളിംഗ് ബൂത്തൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത്തവണയും ഗിര്‍ വനത്തിനുള്ളില്‍ മുടങ്ങാതെ പോളിങ് ബൂത്ത് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഷങ്ങളായി കഴിയുന്ന തപസ്വി മെഹന്ത് ഭരത്ദാസ് ദര്‍ശന്‍ദാസ് എന്ന ഒരൊറ്റ വോട്ടര്‍ക്കു വേണ്ടിയാണ് ഇത്തവണയും ...

വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം;കര്‍പ്പൂരം കത്തിച്ചും ശരണം വിളിച്ചും അയ്യപ്പഭക്തരെ പരിഹസിച്ചു കൊണ്ടുള്ള പ്രകടനം

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന് മുന്നില്‍ പരിഹാസരൂപേണ കര്‍പ്പൂരം കത്തിച്ചും, തേങ്ങയുടച്ചും, ശരണം വിളിച്ചും സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ കൊങ്ങമ്പാറ ...

‘തെരഞ്ഞെടുപ്പ് ഫലമറിയാന്‍ നില്‍ക്കുന്നില്ല’;100 ദിന കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്.എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനൊന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കാത്തിരിക്കുന്നില്ല.അടുത്ത സർക്കാരിന് വേണ്ടി 100 ദിന കർമ്മപദ്ധതി രൂപപ്പെടുത്താൻ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ...

കേരളം റെക്കോര്‍ഡ് പോളിംഗിലേക്ക്;പത്തനംതിട്ടയില്‍ കനത്ത പോളിംഗ്‌

പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട്  രേഖപ്പെടുത്തിയത് 50.11 ശതമാനം പേര്‍. 1378587 വോട്ടർമാരിൽ 690912 പേരാണ് ഉച്ചയോടെ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ...

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പരാതിയുന്നയിച്ചിരിക്കുന്നതെന്ന് എം.ടി.രമേശ്

വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകളെ തള്ളി ബിജെപി. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് സബ് കളക്ടര്‍ രേണുരാജ്‌

മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ...

കള്ളവോട്ട് നടന്നിട്ടും കൂസലില്ലാതെ ഉദ്യോഗസ്ഥര്‍;ചോദിച്ചപ്പോള്‍ മറ്റാരോ വോട്ട് ചെയ്‌തെന്ന മറുപടിയും

തിരുവനന്തപുരത്തെ കള്ളവോട്ട് ആരോപണ വിഷയത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് സൂചന. പൊന്നമ്മാളുടെ കൈയിൽ മഷി പുരട്ടിയത് വേണ്ടത്ര പരിശോധനയില്ലാതെയെന്ന് കണ്ടെത്തി. ആരോപണം ഉന്നയിച്ച പൊന്നമ്മാളിന്റെ വോട്ട് ഇവിടെയല്ല. ...

കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി

കായംകുളത്തെ സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82-ാം ...

[വീഡിയോ]വോട്ടിങ് തിരിച്ചറിയല്‍ കാര്‍ഡിന് ബോംബിനേക്കാള്‍ ശക്തി;കൂട്ടമായി ബൂത്തുകളിലെത്തി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി

ഭീകരതയെ ചെറുക്കാന്‍ വോട്ടവകാശം വിനിയോഗിക്കാന്‍ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഭീകരരുടെ കയ്യിലുള്ള കുഴിബോംബുകളെക്കാള്‍ ശക്തമാണ് വോട്ടര്‍ ഐഡികളെന്നും വോട്ട് ചെയ്ത് ഭീകരതയെ തോല്‍പ്പിക്കണമെന്നും പ്രധാനമന്ത്രി ...

‘സുരേഷ് ഗോപി സുഹൃത്താണ്, തനിക്ക് വേണ്ടി നേരത്തെ പ്രചരണത്തിനും എത്തിയിരുന്നു”-വോട്ട് സംബന്ധിച്ച് തൃശ്ശൂര്‍ മണ്ഡലക്കാരനായ ഇന്നസെന്റ്

സുരേഷ് ഗോപി സുഹൃത്താണെങ്കിലും വോട്ടു ചെയ്യാനാവില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റ്. കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം ...

വോട്ട് ചെയ്‌തോ?എന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകളാണ്;കുപ്പിവെള്ളം മുതല്‍ ഐസ്‌ക്രീമും പെട്രോളും വരെ

രാവിലെ ക്യൂ നിന്ന് വോട്ട് ചെയ്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. വമ്പന്‍ ഓഫറുകളാണ് ചൂണ്ടു വിരലില്‍ വോട്ട് ചെയ്ത മഷിയുമായെത്തുന്നവര്‍ക്കായി വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി- വ്യവസായി സംഘടനകളും ...

ക്ഷേത്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ പത്തനംതിട്ടയിൽ ജയിക്കും ദേവസ്വം പ്രസിഡണ്ട്

ക്ഷേത്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ജയിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ക്ഷേത്രം ഉണ്ടെങ്കിൽ മാത്രമേ ആചാരവും വിശ്വാസവും ഉള്ളു. കാണിക ഇടരുതെന്ന് പറയുന്നവർ ഒരു ...

ബിജെപിക്ക് കേരളത്തില്‍ ജയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഇപ്പോഴുള്ളതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി ...

മുടവന്‍ മുകളില്‍ വോട്ട് ചെയ്യാന്‍ മോഹന്‍ലാലെത്തി, ആര്‍പ്പ് വിളിച്ച് ആരാധകര്‍

രാവിലെ മുടവന്‍ മുകളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരെ കാത്തിരുന്നത് ,അപ്രതീക്ഷിത കാഴ്ച്ചയാണ് .സാധാരണക്കാരാടൊപ്പം ക്യൂവില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്നു മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാല്‍ . ...

Page 4 of 13 1 3 4 5 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist