2019 loksabha election

‘അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതില്‍ നിരാശയുണ്ട്’;ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാണിഷ്ടമെന്ന് അക്ഷയ്കുമാര്‍

എന്തുകൊണ്ടു വോട്ട് ചെയ്തില്ലെന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് മറുപടിയുമായി നടന്‍ അക്ഷയ്കുമാര്‍.തനിക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്ഷയ്കുമാറിന്റെ മറുപടി തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം നിഷേധിക്കുകയോ ...

കോഴിക്കോട് ഇരട്ട വോട്ട് നടന്നു, വോട്ട് ചെയ്ത നാല് പേരും സിപിഎം പ്രവർത്തകർ; ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

കോഴിക്കോട് മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ട് നടന്നുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു. ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇടതുപക്ഷ സ്ഥാനാർത്ഥിക്കായി ...

സൈനികരുടെ പേരില്‍ വോട്ട്;ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌

സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒന്‍പതിന് പ്രസംഗത്തിൽ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നു തെരഞ്ഞെടുപ്പ് ...

പോസ്റ്റല്‍ വോട്ടുകള്‍ നല്‍കാത്ത പോലിസുകാരെ സ്ഥലം മാറ്റുന്നുവെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് ജില്ല പോലിസ് മേധാവിയുടെ ഉത്തരവ്: നടപടി പെരുമാറ്റച്ചട്ട ലംഘനമെന്നും വിമര്‍ശനം

പെരുമാറ്റ ചട്ടം നിലനില്‍ക്കെ പോലീസില്‍ സ്ഥലം മാറ്റ നീക്കം. വയനാട് ജില്ലാ പോലീസ് മേധാവിയാണ് ചട്ടലംഘനം നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ...

അങ്കം തീര്‍ന്നില്ല: പ്രചാരണം തുടര്‍ന്ന് സുരേഷ് ഗോപിയും, കെ സുരേന്ദ്രനും

ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു കേരളത്തില്‍ നിന്നു നേതാക്കളെത്തും.വി.മുരളീധരൻ എം.പി, സുരേഷ് ഗോപി എം.പി, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് ഡൽഹിയിൽ പ്രചാരണത്തിനെത്തുന്നത്.ഈ മാസം നാലുമുതൽ ഏഴുവരെ ...

വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ്‌ ബഹാദൂര്‍ യാദവിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ...

‘ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്’;തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് ഒ.രാജഗോപാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് ജയം ഉറപ്പെന്ന് ഒ.രാജഗോപാല്‍.ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും ഒ.രാജഗോപാല്‍.പത്തനംതിട്ടയിലും വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു. ...

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

ലോക്​സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി പി.വി അന്‍വര്‍ പൊന്നാനിയിൽ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്​. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ...

നാലാംഘട്ട വോട്ടെടുപ്പ് നാളെ ;9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങള്‍ ജനവിധി തേടും

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ...

സിപിഎം നേതാക്കള്‍ ഏജന്റുമാരെ ഇറക്കി വിട്ടു,പരാതി നല്‍കിയിട്ടും നടപടിയില്ല;യുഡിഎഫ് ഏജന്റിന്റെ വെളിപ്പെടുത്തല്‍

കള്ളവോട്ടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുഡിഎഫ് പോളിങ് ഏജന്റ് യു. രാമചന്ദ്രന്‍. കല്യാശേരി പിലാത്തറ സ്‌കൂളിലെ എല്ലാ ബൂത്തിലും കള്ളവോട്ട് നടന്നു. 17,18,19 ബൂത്തുകളിലെ യുഡിഎഫ് പോളിങ് ഏജന്റുമാരെ ...

20 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍;എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട്‌

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം ഇരുപത് ശതമാനത്തിനടുത്ത് എത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 10.13 ശതമാനമായിരുന്നത് ഇരട്ടിയാകുമെന്നാണ് ഇത് ...

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്‌

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന വീഡിയോ സഹിതമാണ് ...

എല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരാണസിക്കാര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുഷമാ സ്വരാജ്

വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ്. വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മോദി നാമനിര്‍ദ്ദേശ പത്രിക ...

ന്യൂനപക്ഷവും ഭൂരിപക്ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മെന്ന് ബി.ഗോപാലകൃഷ്ണന്‍

മാര്‍ക്‌സിസ്റ്റ് മുഖദൈവങ്ങളുടെ മുഖപ്രസാദം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ഹിസ്റ്റീരിയയാണ് കോലീബി വാദമെന്ന് ബിജെപി. സിപിഎമ്മിന് നഷ്ടപ്പെടുന്നത് സ്വന്തം കാലിനടിയിലെ മണ്ണാണ്, നൂനപക്ഷവും ഭൂരിപക്ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മെന്നും ബിജെപി ...

18 സീറ്റുകളില്‍ വിജയം ഉറപ്പെന്ന് സിപിഎം; ആറ് മണ്ഡലങ്ങളിൽ നിര്‍ണ്ണായക മത്സരം നടന്നു

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ...

തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തിരക്കിലാണ്;ചുവരെഴുത്തുകളും പ്രചാരണ സാമാഗ്രികളും നീക്കം ചെയ്യാന്‍ കണ്ണന്താനം

ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഊഴം കഴിഞ്ഞു.ഇനി ഫലപ്രഖ്യാപത്തിന് നാളുകള്‍ മാത്രം അവശേഷിക്കേ വിശ്രമത്തിനൊന്നും സമയം കൊടുക്കതെ ഇപ്പോഴും തിരക്കിലാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.പ്രചാരണ ...

”മരണം വരെ ഞാന്‍ കമ്മ്യൂണിസ്റ്റ്, രാഹുല്‍ഗാന്ധിയെ പ്രതീക്ഷയായി കാണുന്നു” പന്ന്യന്‍ രവീന്ദ്രന്റെ മകന്റെ കുറിപ്പ്

വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ എന്‍ഡിഎഫ് ശക്തമായി എതിര്‍ക്കുമ്പോള്‍ മറുഭാഗത്ത് പിന്തുണയുമായി സിപി ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്.'പാഠം ഒന്ന് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റില്‍ വെച്ച് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ...

ഫലം വരും മുമ്പേ പറഞ്ഞത് വിഴുങ്ങി പി.വി അന്‍വര്‍ എംഎല്‍എ: ‘രാജിവെക്കുമെന്നാരും മനപ്പായസമുണ്ണേണ്ട’

സിപിഎമ്മുമായി അകല്‍ച്ചയിലാണന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നു പി.വി അന്‍വര്‍. തന്നെ മല്‍സരിപ്പിച്ച് എംഎല്‍എ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂര്‍ എംഎല്‍എ ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist