പണം നല്‍കി വോട്ട് പിടിക്കുന്ന രീതി കോണ്‍ഗ്രസിന്റെത്;ആരോപണങ്ങള്‍ക്ക് മറുപടിയുമായി പേമ ഖണ്ഡു
വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണം പിടിച്ചെടുക്കുന്നു എന്ന പേരില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളെ തള്ളി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. തെറ്റായ ...