തിരുവനന്തപുരത്തുനിന്നും തുടങ്ങിയ മെഡൽ വേട്ട ; റെയിൽവേയിൽ ജോലി ചെയ്തുണ്ടാക്കിയ കാശ് കൂട്ടിവെച്ച് ആദ്യ റൈഫിൾ ; സ്വപ്നതുല്യമാണ് സ്വപ്നിലിന് ഈ മെഡൽ
പാരിസ് : തിരുവനന്തപുരത്ത് നടന്ന 61-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഒരു കൊച്ചു പയ്യൻ ഇന്ന് ലോകത്തിന്റെ നെറുകയിലേറി രാജ്യത്തിന് തന്നെ അഭിമാനം ആയിരിക്കുകയാണ്. ...