5G

മഞ്ഞുപുതച്ച യുദ്ധഭൂമിയാലെന്താ? നടുക്കടലായാൽ എന്താ? എവിടെയും അംബാനി അണ്ണന്റെ 5ജി; സിയാച്ചിനിലെത്തി ജിയോ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും 5ജി കണക്ടിവിറ്റിയെത്തി. റിലയൻസ് ജിയോയുടെ സഹകരണത്തോടെയാണ് സൈനികർക്ക് 4ജി,5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കരസേനാ ദിനത്തിന്(ജനുവരി 15) മുന്നോടിയായിട്ടാണ് ഈ ...

വന്നത് വെറും സാമ്പിൾ; ബിഎസ്എൻഎൽ ഇനി പഴയ ആളല്ല; മിന്നൽവേഗത്തിൽ 5ജി പറക്കും; കാത്തിരുന്ന അപ്‌ഡേറ്റ്

ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അതിന്റെ സുവർണകാലത്തിലൂടെ കുതിയ്ക്കുകയാണ്. കമ്പനിയുടെ 4ജി വിന്യാസം രാജ്യത്ത് തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കമ്പനിയെത്തി. ബിഎസ്എൻഎൽ 5ജിയുടെ ...

ബിഎസ്എൻഎൽ 5ജി …എല്ലാം ശടപടേന്നായിരുന്നു; തീയതി പുറത്ത്; വിറച്ച് ജിയോയും എയർടെല്ലും

ന്യൂഡൽഹി:അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ 2025-ൽ സംക്രാന്തിയോടെ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ ശ്രീനു സ്ഥിരീകരിച്ചു. ...

രാജ്യം അതിവേഗം 6ജിയിലേക്ക്? പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച നടത്തി നോക്കിയ സി ഇ ഒ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നോക്കിയ സി ഇ ഒ പെക്കാ ലുൻഡ്മാർക്ക്. ഇന്ത്യയിലെ 5ജി വിപ്ലവത്തെ അഭിനന്ദിച്ച നോക്കിയ സി ഇ ഒ, ...

100 ദിവത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി, താരമായി ജിയോ

100 ദിവത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി ഇന്റർനെറ്റ് സേവനം അവതരിപ്പിച്ച് ജിയോ ശ്രദ്ധേയമാകുന്നു.രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ...

കോഴിക്കോടും തൃശൂരും ജിയോ ട്രൂ 5 ജി ; നെറ്റ് പറ പറക്കാൻ ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

  കോഴിക്കോട്: റിലയൻസ് ജിയോ ട്രൂ 5ജി സേവനങ്ങൾ ഇനിമുതൽ കോഴിക്കോട്, തൃശൂർ നഗരപരിധിയിലും ലഭിക്കും. നേരത്തെ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ലഭിച്ചിരുന്ന സേവനമാണ് രണ്ട് ...

ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്; തുടക്കത്തില്‍ നെയ്യാറ്റിന്‍കര, കോര്‍പ്പറേഷന്‍ പരിധികളില്‍ ലഭ്യമാകും

തിരുവനന്തപുരം: ജിയോയുടെ ട്രൂ 5ജി സേവനം ഇന്ന് മുതല്‍ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര പരിസര പ്രദേശങ്ങള്‍ തെരഞ്ഞടുക്കപ്പെട്ട ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ലഭ്യമായത്. ...

5 ജിക്കെതിരായ ഹര്‍ജി തള്ളി; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ; ഹർജി പ്രശസ്തിക്കുവേണ്ടിയെന്ന് കോടതി

ഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ...

ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് 5ജി സേവനം ഈ വർഷം അവസാനത്തോടെ, അഴിമതിരഹിത സ്പെക്ട്രം ലേലം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് 5ജി സേവനം അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist