a k sasindran

ശശീന്ദ്രനെ വീഴ്ത്തിയതു ‘പെണ്‍കെണി’ എന്ന നിഗമനത്തിലേക്ക് പോലീസ്

തിരുവനന്തപുരം: ലൈംഗീക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നതു 'പെണ്‍കെണി' തന്നെയെന്ന നിഗമനത്തിലേക്കു പൊലീസ് രഹസ്യാന്വേഷണ വിഭാഗം. തുടര്‍ച്ചയായി ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നതു ...

ശശീന്ദ്രനെതിരായ ലൈംഗീകാരോപണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ലൈംഗീകാരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം ആരുനടത്തുമെന്ന് ബുധനാഴ്ച ചേരുന്ന ക്യാമ്പിനറ്റ് തീരുമാനിക്കും. പ്രാഥമിക അന്വേഷണം ...

ശശീന്ദ്രന്റെ രാജി സ്വാഗതാര്‍ഹമെന്നു കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ. ശശീന്ദ്രന്റെ നടപടി സ്വാഗതാര്‍ഹമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസ്ഥാനം എന്‍സിപിക്കു അര്‍ഹതപ്പെട്ടതാണ്. മന്ത്രി സ്ഥാനത്തേക്കുറിച്ച് എന്‍സിപി തീരുമാനിക്കട്ടേയെന്നും ...

ആരോപണം അസ്വാഭാവികം; രാജി നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനാണെന്ന് എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവച്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചു. മന്ത്രിസ്ഥാനമല്ല, ...

ആരോപണങ്ങളില്‍ മുങ്ങി ഇടത് സര്‍ക്കാര്‍; പിണറായി സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയായി എ. കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ആരോപണങ്ങളെത്തുടര്‍ന്ന് പിണറായി സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ. കെ ശശീന്ദ്രന്‍. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് ഒരു ...

ലൈംഗികാരോപണം; ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു

കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രാജി. മന്ത്രി ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അല്‍പം ...

മന്ത്രി ശശീന്ദ്രനെതിരായ ലൈംഗീകാരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...

പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി മന്ത്രിക്കെതിരെ ലൈംഗീകാരോപണം; എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്ത്; രാജി സന്നദ്ധത അറിയിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: അശ്ലീല സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നത് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം ഗൗരവമായി കാണുമെന്ന് ...

ജയരാജന്‍ ചെയതത് തെറ്റ്; ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജയരാജന്‍ ചെയതത് തെറ്റാണ്. അതുകൊണ്ടാണ് ജയരാജനെ മുഖ്യമന്ത്രി ന്യായീകരിക്കാത്തതെന്നും ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് തന്നെ ശമ്പളം നല്‍കും; ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍. എസ്.ബി.ടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടു മണിയോടെ വായ്പ ...

കാവേരി പ്രശ്‌നം; കര്‍ണാടകയിലുളള മലയാളികളുടെ സുരക്ഷയും യാത്ര സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അവിടെയുള്ള മലയാളികളുടെ സുരക്ഷയും യാത്ര സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് ...

തച്ചങ്കരിയുടെ മാറ്റം കുറച്ച് വൈകി, മാറ്റിയതില്‍ സന്തോഷമോ ഖേദമോ ഇല്ലെന്ന് എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു മാറ്റിയതില്‍ തനിക്ക് സന്തോഷമോ ഖേദമോ ഇല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു; തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഗതാഗത കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോളില്ലെന്നതടക്കമുളള അനേകം കാര്യങ്ങളില്‍ ഗതാഗത കമീഷണറുമായി ...

ഡീസല്‍ വാഹന നിരോധനം അപ്രയോഗികം: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ

ഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കരുതെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. ഗതാഗത വകുപ്പ് മന്ത്രി എന്‍.കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist