ആധാർ – വോട്ടർ ഐഡി തമ്മിൽ ബന്ധിപ്പിക്കൽ ; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി : ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിൽ നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ . വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ഇനി മുതൽ ബന്ധിപ്പിക്കും. ...