‘താരുവിന് വീട്ടിലേക്ക് സ്വാഗതം ; നിലവിളക്കേന്തി വലതുകാൽ വച്ച് വീട്ടിലേക്ക് കയറി താരിണി ; വീഡിയോ പങ്കുവച്ച് ജയറാം
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ താരിണിയുടെയും കാളിദാസിന്റെയും വീഡിയോ മാത്രമാണ്. അവരാണ് ഇപ്പോൾ വൈറൽ താരങ്ങൾ. വിവാഹത്തിന്റെ എല്ലാ അപ്‌ഡേഷനും കുടുംബം സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു. ...