രണ്ട് ദിവസത്തിനകം ആശുപത്രി വിടും ; രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ : നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ ഉണ്ടായ നീർവീക്കമാണ് ...