akshatham

അ‌യോദ്ധ്യപ്രാണപ്രതിഷ്ഠ: പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഐഎം വിജയൻ

തൃശൂർ: അ‌യോദ്ധ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ​പൂജിച്ച അ‌ക്ഷതം ഏറ്റുവാങ്ങി ഷുഡ്ബോൾ താരം ഐഎം വിജയൻ. പ്രാന്ത പ്രചാരക് എസ്. സുദർശൻ, തൃശ്ശൂർ മഹാനഗർ സംഘചാലക് ഗോപിനാഥൻ ...

അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആക്രമണം; യുവാവിനും അമ്മയ്ക്കും പരിക്ക്

ബംഗളൂരു: കർണാടകയിൽ ഹിന്ദു നേതാവിന് നേരെ ആക്രമണം. പുത്തൂർ സ്വദേശി സന്തോഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ...

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ. ആർഎസ്എസ് അഖിലഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ മീരാകുമാറിന്റെ വസതിയിൽ നേരിട്ടെത്തി ക്ഷണക്കത്ത് ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി ദിലീപും കാവ്യാമാധവനും

എറണാകുളം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള അക്ഷതം ഏറ്റുവാങ്ങി നടൻ ദിലീപും നടി കാവ്യാമാധവനും. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നാണ് ഇരുവരും അക്ഷതം സ്വീകരിച്ചത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രികയും ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ; കേരളത്തിലും രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ വിശ്വാസികൾ

ചേലക്കര: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെയും വിശ്വാസികൾ. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം കേരളത്തിലങ്ങോളമിങ്ങോളമുളള പതിനായിരക്കണക്കിന് വീടുകളിൽ എത്തിച്ചുകഴിഞ്ഞു. ദിവസവും ആയിരക്കണക്കിന് പ്രവർത്തകരാണ് രാമക്ഷേത്രത്തിന്റെ വരവറിയിച്ച് ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻ ലാൽ. ആർഎസ്എസ് നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയാണ് അക്ഷതം കൈമാറിയത്. ...

അ‌ക്ഷതം അമൃതവർഷണത്തിന്റെ പ്രതീകാത്മ ചടങ്ങ്; ഇങ്ങനെ മനസിൽ പറഞ്ഞുവേണം അ‌ക്ഷതം സ്വീകരിക്കാൻ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അ‌ടുത്തതോടെ ഏറ്റവും ഉയർന്നു കേട്ട ഒരു വാക്കാണ് അ‌ക്ഷതം സ്വീകരിക്കൽ. അ‌ക്ഷതം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി പേർ വ്യക്തമാക്കിയിരുന്നു. അ‌ക്ഷതം ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ആർഎസ്എസ് നേതാക്കളിൽ നിന്നുമാണ് അദ്ദേഹം അക്ഷതം വാങ്ങിയത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചാണ് അക്ഷതം ...

പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ രജനി കാന്ത്

ചെന്നൈ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന്റെ വസതിയിൽ എത്തി രാഷ്ട്രീയ സ്വയം സേവക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist