ഇത് 97 ശതമാനം മരണസാധ്യതയുള്ള രോഗം, സ്വയം ചികിത്സ അരുത്; മുന്നറിയിപ്പ്
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം നിസ്സാരമായ രോഗമല്ലെന്ന് ആരോഗ്യവരുപ്പ്. 97 ശതമാനം മരണസാധ്യതയുള്ള ഈ രോഗം ബാധിച്ചവര്‍ സ്വയം ചികിത്സ നടത്തി സമയം പാഴാക്കരുതെന്നും മുന്നറിയിപ്പുണ്ട്. ...