america

രാജ്യസഭാംഗമായി മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ സച്ചിന്റെ ആദ്യ ചോദ്യം

രാജ്യസഭാംഗമായി മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ സച്ചിന്റെ ആദ്യ ചോദ്യം

ഡല്‍ഹി: അംഗമായി മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യസഭയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യ ചോദ്യം. സബര്‍ബന്‍ റെയില്‍വേക്ക് പ്രത്യേക പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളിയാഴ്ച അദ്ദേഹത്തിന്റെ എഴുതിക്കൊടുത്ത ചോദ്യം വന്നത്. ...

സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയുടെ ആക്രമണത്തില്‍ 32 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയുടെ ആക്രമണത്തില്‍ 32 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരമായ റഖയില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ സഖ്യസേന  നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 32 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ സഖ്യ സേന ...

കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് യു.എസ്; ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് ഐ.എസ് ബന്ധം

കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് യു.എസ്; ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് ഐ.എസ് ബന്ധം

വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് തീവ്രവാദി ആക്രമണമാണെന്ന് അന്വേഷണ ഏജന്‍സി. ആക്രമണം നടത്തിയ ദമ്പതികള്‍ക്ക്  ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ...

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: 14 മരണം

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: 14 മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സായുധ സംഘത്തിന്റെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തിലാണ് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ആക്രമണം ...

അമേരിക്കയില്‍ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക്  പരിക്കേറ്റു

അമേരിക്കയില്‍ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂഓര്‍ലന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും തീവ്രവാദ ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ന്യൂഓര്‍ലന്‍സിലെ ...

അഭയാര്‍ഥികളെ  നിയന്ത്രിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

അഭയാര്‍ഥികളെ നിയന്ത്രിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി.  അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വീറ്റോ ഭീഷണിക്കിടെയാണ് ബില്ല് പാസാക്കിയത് .ഫ്രാന്‍സില്‍ ...

ബോംബ് ഭീഷണി: അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ നിലത്തിറക്കി

ബോംബ് ഭീഷണി: അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ നിലത്തിറക്കി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ബോംബ് ഭീഷണി മൂലം നിലത്തിറക്കി. ലോസ്ആഞ്ജലിസില്‍ നിന്നും വാഷിങ്ടണില്‍ നിന്നുമുള്ള വിമാനങ്ങളാണ് അടിയന്തിരമായി തൊട്ടടുത്ത വിമാനത്താവളങ്ങളിലിറക്കിയത്. സുരക്ഷാ കാരണങ്ങളാലാണെന്ന് ...

സുരക്ഷാ നടപടികള്‍ ചര്‍ച്ചചെയ്യാനായി ജോണ്‍കെറി കെയ്‌റോയില്‍

സുരക്ഷാ നടപടികള്‍ ചര്‍ച്ചചെയ്യാനായി ജോണ്‍കെറി കെയ്‌റോയില്‍

കെയ്‌റോ: അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി സുരക്ഷാചര്‍ച്ചകള്‍ക്കായി കെയ്‌റോയിലെത്തി. രാഷ്ട്രീയ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് മുടങ്ങിപ്പോയ ഈജിപ്ത്-അമേരിക്ക തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും കെറിയുടെ സന്ദര്‍ശനം വഴിയൊരുക്കും. മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തി അമേരിക്ക ഈജിപ്തിന് സൈനികസഹായം ...

പത്തു കല്‍പ്പനയ്‌ക്കെതിര്‍വശം സാത്താന്‍ പ്രതിഷ്ഠയും നടത്തി സാത്താന്‍ വിശ്വാസികള്‍

പത്തു കല്‍പ്പനയ്‌ക്കെതിര്‍വശം സാത്താന്‍ പ്രതിഷ്ഠയും നടത്തി സാത്താന്‍ വിശ്വാസികള്‍

ഡെട്രോയിറ്റ്: വിശ്വാസി സമൂഹങ്ങളുടെ പോര് ശക്തമാക്കിക്കൊണ്ട് പത്തു കല്‍പ്പനകള്‍ക്ക് എതിര്‍വശത്ത് സാത്താന്‍ പ്രതിഷ്ഠ. ബൈബിള്‍ വിഷയമാക്കുന്ന പത്തുകല്‍പ്പന സ്മാരകത്തിന് തൊട്ടെതിര്‍വശത്ത് സാത്താന്റെ ക്ഷേത്രവും പ്രതിഷ്ഠയും സ്ഥാപിച്ചതിനെതിരേ കൈസ്ര്തവര്‍ ...

അമേരിക്കയില്‍ ഇസ്ലാംവിരുദ്ധ പരസ്യം ബസുകളില്‍ പതിക്കാന്‍ കോടതി ഉത്തരവ്

അമേരിക്കയില്‍ ഇസ്ലാംവിരുദ്ധ പരസ്യം ബസുകളില്‍ പതിക്കാന്‍ കോടതി ഉത്തരവ്

ന്യൂയോര്‍ക്ക്: ഇസ്ലാം മതവിശ്വാസികളെ ജൂത കൊലയാളികളായി ചിത്രീകരിക്കുന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ യു.എസ് കോടതി നിര്‍ദ്ദേശം നല്‍കി. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(എം.ടി.എ)ക്ക് യു.എസ് ഫെഡറല്‍ കോടതിയാണ് ...

യെമനിലെ സൗദിയുടെ വ്യോമാക്രമണത്തിന് പിന്തുണയുമായി അമേരിക്ക

യെമനിലെ സൗദിയുടെ വ്യോമാക്രമണത്തിന് പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ആഭ്യന്തരകലാപം തുടരുന്ന യെമനില്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുന്ന സൗദിക്ക് സഹായവുമായി അമേരിക്ക. യമനിലെ തീരപ്രദേശത്ത് തകര്‍ന്നു വീണ സൗദി പോര്‍വിമാനത്തിലെ പൈലറ്റുമാരെ അമേരിക്ക രക്ഷപ്പെടുത്തി. യെമനില്‍ ...

ഇറാന്‍-അമേരിക്ക ആണവകരാര്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ഇറാന്‍-അമേരിക്ക ആണവകരാര്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

സ്വിറ്റ്‌സര്‍ലന്റ് : ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന കരാറില്‍ ഇറാനെ ഒപ്പുവെയ്പ്പിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരെ ഇറാന്‍ ആത്മീയ നേതാവ് ആയതുള്ള ഖൊമെയ്‌നി രംഗത്തെത്തി. അമേരിക്കയെ വിശ്വാസമില്ലെന്നും കരാറിന്റെ കാര്യത്തില്‍ അമേരിക്കയുടെ ...

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം,രേഖയില്‍ ഒബാമ ഒപ്പു വെച്ചു

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം,രേഖയില്‍ ഒബാമ ഒപ്പു വെച്ചു

വാഷിംഗ്ടണ്‍ : യു.എന്‍ രക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാഗംത്വത്തെ പിന്തുണയ്ക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഒപ്പു വെച്ചു .പാക്കിസ്ഥാന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്ക ഇന്ത്യയ്ക്ക് ...

ഐസിസ് ഭീകരത:മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ മ്യുളളറുടെ മരണം യുഎസ് സ്ഥിരീകരിച്ചു

ഐസിസ് ഭീകരത:മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ മ്യുളളറുടെ മരണം യുഎസ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: :- സിറിയയില്‍ ഐസിസ് ഭീകരരുടെ പിടിയിലായിരുന്ന യു.എസ് മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ ജീന്‍ മ്യുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മുള്ളറുടെ ...

അമേരിക്കയില്‍ പിതാവിനെയും ഗര്‍ഭിണിയായി മാതാവിനെയും മൂന്ന് വയസുകാരന്‍ വെടിവെച്ചു

അമേരിക്കയില്‍ പിതാവിനെയും ഗര്‍ഭിണിയായി മാതാവിനെയും മൂന്ന് വയസുകാരന്‍ വെടിവെച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് വയസുകാരന്‍ മാതാപിതാക്കളെ വെടിവെച്ചു.പിതാവിനെയും എട്ടു മാസം ഗര്‍ഭിണിയായ മാതാവിനെയുമാണ് കുട്ടി വെടിവെച്ചിട്ടത്.ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്റ്റിന്‍ റെയ്‌നോള്‍ഡിന്റെയും ഗബ്രിയേല ബര്‍കാര്‍ഡിന്റെയും മൂന്നു വയസ്സുളള മകനാണ് ...

ചൈനയുടെ വളര്‍ച്ച തടയാന്‍ ഇന്ത്യയും അമേരിക്കയും നടപടികളെടുക്കും

ചൈനയുടെ വളര്‍ച്ച തടയാന്‍ ഇന്ത്യയും അമേരിക്കയും നടപടികളെടുക്കും

ഡല്‍ഹി :ഇന്ത്യാ- അമേരിക്ക കൂടിക്കാഴ്ച്ചയില്‍ മുഖ്യചര്‍ച്ചാ വിഷയമായത് ചൈനയാണെന്ന് സൂചനകള്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം ചൈനയെ പ്രതിരോധത്തിലാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ വളര്‍ച്ച തടയാന്‍ യോജിച്ച നടപടിയെടുക്കണമെന്ന് ...

ഇന്ത്യ- അമേരിക്ക ബന്ധം സമാനതകളില്ലാത്തതെന്ന്   ബരാക് ഒബാമ

ഇന്ത്യ- അമേരിക്ക ബന്ധം സമാനതകളില്ലാത്തതെന്ന് ബരാക് ഒബാമ

ഇന്ത്യ- അമേരിക്ക ബന്ധം സമാനതകളില്ലാത്തതെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ .ഇന്ത്യ- അമേരിക്ക ബന്ധം ശക്തമാക്കും.ആണവകരാറിലൂടെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കയ്ക്ക് കഴിയും.ഇന്ത്യയിലെ യുവത്വവും ആദര്‍ശവും കൂടുതല്‍ പ്രതീക്ഷകളാണ് ...

Page 25 of 25 1 24 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist