അങ്ങയുടെ പ്രോത്സാഹനത്താൽ ബറോസിനെ അനുഗ്രഹിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി കാണുന്നു; അമിതാബ് ബച്ചനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
മോഹൻലാലിന്റെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അടുത്തിടെയാണ് ബറോസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. മോഹൻലാലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ...