എല്ലാവരെയും തുല്യരായി കാണുന്നതാണ് സനാതന ധർമ്മം; ദ്രൗപദി മുർമുവിനെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദ്യ രാഷ്ട്രപതിയാക്കിയതും ഇതേ തത്വം തന്നെ; ഉദയനിധി സ്റ്റാലിന് ചുട്ടമറുപടിയുമായി അണ്ണാമലൈ
ചെന്നൈ: സനാതന ധർമ്മത്തെ ചോദ്യം ചെയ്ത ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് വീണ്ടും ചുട്ടമറുപടിയുമായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. സനാതന ധർമ്മമാണ് ദ്രൗപദി മുർമുവിനെ ...