aravana

സ്വന്തമായി അരവണ കണ്ടെയ്ന‍‍ർ നിർമ്മിക്കാൻ ദേവസ്വം ബോർഡ്; മൂന്നു കോടി ചിലവില്‍ പ്ലാന്റ് ഒരുങ്ങുന്നു

തിരുവനന്തപുരം: സ്വന്തമായി അരവണ കണ്ടെയ്ന‍‍ർ നിർമിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മൂന്നു കോടി ചിലവില്‍ പ്ലാന്റ് ഒരുങ്ങുന്ന പ്ലാൻ്റിന് ഈ സീസണൊടുവിൽ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ...

കേടായത് ആറ് ലക്ഷം ടിൻ അരവണ; എല്ലാം വളമാക്കും; ഒന്നേകാൽ കോടിയ്ക്ക് കരാർ നൽകി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിട്ടുള്ള കേടായ അരവണ വളമാക്കാൻ തീരുമാനം. ഇതിനായി അടുത്ത മാസത്തോടെ അരവണ സന്നിധാനത്ത് നിന്നും നീക്കും. ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ആറര ...

ശബരിമലയിലെ അരവണയും അപ്പവും മൂന്ന് മാസം മുൻപ് ഉണ്ടാക്കുന്നതാണ്, പ്രസാദമായി കാണാനാവില്ല’; മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ശബരിമലയിലെ അരവണയും അപ്പവും മൂന്ന് മാസം മുൻപ് ഉണ്ടാക്കുന്നതാണെന്നും അവയെ പ്രസാദമായി കാണാനാവില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ. ശബരിമലയിലെ തിരക്ക് കുറക്കാൻ അപ്പം, അരവണ ...

ഏലയ്ക്കയിൽ വിഷാശം; ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി/ തിരുവനന്തപുരം: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കും. ഇതിനായി സുപ്രീംകോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി നൽകി. ഏലയ്ക്കയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി അരവണയുടെ വിൽപ്പന ...

ഏലക്കയിൽ കീടനാശിനിയുടെ അംശം; ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിലെ അരവണ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിതരണം തടഞ്ഞ അരവണയുടെ ഗുണനിലവാരം ...

കീടനാശിനി കലർന്ന ഏലക്ക; അരവണ വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്; തള്ളി ഹൈക്കോടതി

എറണാകുളം: ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിന് പിന്നാലെ അരവണയുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണ് കോടതി തള്ളിയത്. ...

ഭീതി ഒഴിഞ്ഞു; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; ജൈവ ഏലക്കയ്ക്കായി നെട്ടോട്ടമോടി ദേവസ്വം വകുപ്പ്

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ...

ഓരോ അയ്യപ്പനും ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ കൊണ്ട് വരുന്ന അരവണയും കാത്തിരിക്കുന്ന വലിയൊരു വിശ്വാസി സമൂഹമുണ്ട്; പമ്പ കടന്ന് സന്നിധാനത്ത് എത്തുന്നതുവരെ ഏലയ്ക്കയുടെ ​ഗുണനിലവാര പരിശോധന നടത്തുന്നില്ലേ? ചോദ്യങ്ങളുമായി സന്ദീപ് വാര്യർ

അരവണ പായസത്തിൽ കീടനാശിനിയുളള ഏലയ്ക്ക് ഉപയോ​ഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ. ​ഗുണനിലവാരമില്ലാത്ത ഏലയ്ക്ക പമ്പ കടന്ന് സന്നിധാനം വരെ എത്തുമ്പോഴും ...

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist