Article 370

‘കാശ്മീര്‍ വിഭജനം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും’;  ആലോചനയിലെന്ന് ബിജെപി

‘കാശ്മീര്‍ വിഭജനം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും’; ആലോചനയിലെന്ന് ബിജെപി

കാ​ശ്മീർ വി​ഭ​ജ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന സൂ​ച​ന ന​ൽ​കി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ. നി​ര​വ​ധി​പ്പേ​രാ​ണ് ബി​ജെ​പി നേ​താ​ക്ക​ളോ​ടും മ​ന്ത്രി​മാ​രോ​ടും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ...

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് ആർട്ടിക്കിൾ 370: കൂടുതൽ ക്യാംപയിനുകൾ നടത്താൻ ഒരുങ്ങി ബിജെപി

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് ആർട്ടിക്കിൾ 370: കൂടുതൽ ക്യാംപയിനുകൾ നടത്താൻ ഒരുങ്ങി ബിജെപി

  നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന,ജാർഖണ്ഡ് സംസ്ഥാനങ്ങൡ ആർട്ടിക്കിൾ 370 പ്രചാരണ ആയുധമാക്കാൻ ബിജെപി. ഇതിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. ...

കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലാതെ ചൈന:;മോദിഷീ ജിന്‍പിങ് കൂടിക്കാഴ്ച പാക്കിസ്ഥാന് പാരയാകും

കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലാതെ ചൈന:;മോദിഷീ ജിന്‍പിങ് കൂടിക്കാഴ്ച പാക്കിസ്ഥാന് പാരയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ 'ജമ്മു കശ്മീര്‍' ചര്‍ച്ചാവിഷയമായേക്കില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

‘മുസ്ലീങ്ങള്‍ പോലും ഇവിടെ സുരക്ഷിതരല്ല, പീഡനമാണ് ഇവിടെ നടക്കുന്നത്’; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്റെ പാർട്ടി മുൻ എംഎൽഎ

‘മുസ്ലീങ്ങള്‍ പോലും ഇവിടെ സുരക്ഷിതരല്ല, പീഡനമാണ് ഇവിടെ നടക്കുന്നത്’; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്റെ പാർട്ടി മുൻ എംഎൽഎ

ഇനിയുള്ള കാലം ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎയായ ബൽദേവ് കുമാറിന്റെ അപേക്ഷ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ...

ആർട്ടിക്കിൾ 370 കേന്ദ്ര നീക്കത്തിന് പിന്തുണ: ഗുജറാത്തിൽ 370 ഡോക്ടർമാർ ബിജെപിയിലേക്ക്

ആർട്ടിക്കിൾ 370 കേന്ദ്ര നീക്കത്തിന് പിന്തുണ: ഗുജറാത്തിൽ 370 ഡോക്ടർമാർ ബിജെപിയിലേക്ക്

  ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണച്ച് ഗുജറാത്തിൽ നിന്നുളള 370 ഡോക്ടർമാർ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ...

‘ മാരക വിഷപാമ്പുകളെ അതിര്‍ത്തി വഴി അയക്കും , നരേന്ദ്രമോദി മരിക്കാന്‍ തയ്യാറായിക്കൊള്ളൂ’; ഭീഷണി മുഴക്കി പാക് ഗായിക റാബി പിര്‍സാദ

‘ മാരക വിഷപാമ്പുകളെ അതിര്‍ത്തി വഴി അയക്കും , നരേന്ദ്രമോദി മരിക്കാന്‍ തയ്യാറായിക്കൊള്ളൂ’; ഭീഷണി മുഴക്കി പാക് ഗായിക റാബി പിര്‍സാദ

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രകോപനപരമായ രീതിയിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്. കൂടാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും കലാകാരന്മാരും ഇന്ത്യയ്ക്കെതിരെ കടുത്ത ...

കശ്മീരില്‍ കൂട്ടക്കൊല നടക്കുന്നുവെന്ന വാദം ;തെളിവൊന്നും കൈവശമില്ലെന്ന് പാക് അഭിഭാഷകന്‍

കശ്മീരില്‍ കൂട്ടക്കൊല നടക്കുന്നുവെന്ന വാദം ;തെളിവൊന്നും കൈവശമില്ലെന്ന് പാക് അഭിഭാഷകന്‍

കശ്​മീരിൽ കൂട്ടക്കൊല നടക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവ്​ പാകിസ്ഥാന്റെ കൈവശമി​ല്ലെന്ന് പാക്​ അഭിഭാഷകൻ.​ അന്താരാഷ്​ട്ര നീതിന്യായ കോടതിയിലെ പാക്​ അഭിഭാഷകൻ ഖവാർ ഖുറേഷിയാണ്​ ഇക്കാര്യം തുറന്ന്​ സമ്മതിച്ചത്​. ...

ഒമറും മെഹബൂബയും ബന്ധുക്കളെ കണ്ടു;കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു

ഒമറും മെഹബൂബയും ബന്ധുക്കളെ കണ്ടു;കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീങ്ങുന്നു

ജമ്മുകശ്മീരിന്റെ പ്രത്യേക പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിൽ കഴിയുന്ന കാശ്‌മീർ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്. അതേസമയം, ഒമർ ...

ഇന്ത്യയ്‌ക്കെതിരെ പാക് സൈന്യത്തോടൊപ്പം ജനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന് ആഹ്വാനവുമായി പാക് മന്ത്രി

‘തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല’; യൂറോപ്യന്‍ യൂണിയനിലും നിലപാട് വ്യക്തമാക്കി ഇന്ത്യ

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥുമായി ചര്‍ച്ചക്കില്ലെന്ന നിലപാട് യൂറോപ്യന്‍ യൂണിയനിലും ആവര്‍ത്തിച്ച് ഇന്ത്യ . കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം ...

കശ്മീരിന് കരുത്ത് പകരാൻ വ്യാപാര മേഖല: ആഗോള ഉച്ചകോടിക്ക് കശ്മീർ വേദിയാകുന്നു

കാശ്മീരിന്റെ വികസനദൗത്യം ഗൗരവത്തിലെടുത്ത് കേന്ദ്രസര്‍ക്കാര്‍: മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു,റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം

കാശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു.കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നരേന്ദ്രസിങ് തോമര്‍, ജിതേന്ദ്ര സിങ്, തവര്‍ചന്ദ് ഗെലോട്ട്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് ...

‘രാഹുലിന്റെ പ്രശ്‌നം ആശയക്കുഴപ്പം’നിലപാട് മാറ്റത്തില്‍ രാഹുലിനെതിരെ പാക് മന്ത്രി

‘രാഹുലിന്റെ പ്രശ്‌നം ആശയക്കുഴപ്പം’നിലപാട് മാറ്റത്തില്‍ രാഹുലിനെതിരെ പാക് മന്ത്രി

ആശയ കുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി.കാശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി ചൗധരി രംഗത്തെത്തിയത്.മുത്തച്ഛനെ പോലെ ...

”രാഹുല്‍ഗാന്ധി പകല്‍ സ്വപ്നം കാണുന്നു, 2024വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല”

കശ്മീര്‍ പ്രസ്താവന പാക്കിസ്ഥാന്‍ ആയുധമാക്കി: അപകടം മണത്ത് രാഹുലിന്റെ മലക്കം മറിച്ചില്‍

ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടെണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ...

” ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ പകരക്കാരന്‍”: ഇമ്രാന്‍ ഖാന് ഇന്ത്യന്‍ മന്ത്രിമാരുടെ വിമര്‍ശനം

കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍; പാക് ജനതയെ ഇന്ന് അഭി സംബോധന ചെയ്യും

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാകും പാക് ജനതയെ അഭിസംബോധന ചെയ്യുക. ...

‘ശ്രീനഗര്‍ സന്ദര്‍ശനം എടുത്തുചാട്ടം’;രാഹുല്‍-യെച്ചൂരി സംഘത്തിനെതിരെ മായാവതി

‘ശ്രീനഗര്‍ സന്ദര്‍ശനം എടുത്തുചാട്ടം’;രാഹുല്‍-യെച്ചൂരി സംഘത്തിനെതിരെ മായാവതി

കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം ...

ഉണര്‍വിലേക്ക് ജമ്മു കാശ്മീര്‍;ആരോഗ്യമേഖലയില്‍ 9.50 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍

ഉണര്‍വിലേക്ക് ജമ്മു കാശ്മീര്‍;ആരോഗ്യമേഖലയില്‍ 9.50 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍

ജമ്മുകശ്മീര്‍ പൊതുഭരണം മികവിലേയ്ക്കുയരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമേഖലകളില്‍ 9.50 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളാണ് പുതുതായി രൂപപ്പെട്ടിരിക്കുന്നത്.പൊതു ശുചിത്വമേഖലകളില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കുന്നതിനുമായി ഫറൂഖ് ഖാന്‍ ...

ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ശ്രീലങ്ക

ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ശ്രീലങ്ക

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ ഒരു ഘട്ടത്തിലും പിന്‍താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി;കാശ്മീരിലെ കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മേരി കോം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി;കാശ്മീരിലെ കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മേരി കോം

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ കായികതാരങ്ങള്‍ക്ക് ഇനി മികച്ച സൗകര്യങ്ങളും ആനുകൂല്ല്യങ്ങളും ലഭിക്കുമെന്ന് ഇന്ത്യയുടെ ബോക്‌സിംങ് താരം മേരികോം. കേന്ദ്ര ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയിൽ പ്രമേയം: പ്രതിഷേധിച്ച് ബി.ജെ.പി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയിൽ പ്രമേയം: പ്രതിഷേധിച്ച് ബി.ജെ.പി

  ജമ്മു കാശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ കോഴിക്കോട് നഗരസഭ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.സി.പി.എം നേതൃത്വം നൽകുന്ന നഗരസഭ കോൺഗ്രസ് പിന്തുണയോടെയാണ് ...

‘മോദിയും അമിത് ഷായും കൃഷ്ണനേയും അര്‍ജ്ജുനനേയും പോലെ’;രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടി പോയെന്നും ശിവരാജ് സിങ് ചൗഹാന്‍

‘മോദിയും അമിത് ഷായും കൃഷ്ണനേയും അര്‍ജ്ജുനനേയും പോലെ’;രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടി പോയെന്നും ശിവരാജ് സിങ് ചൗഹാന്‍

ജമ്മുകശ്മീരിന്​ പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രീകൃഷ്ണനേയും അര്‍ജ്ജുനനേയും പോലെയാണെന്ന്​ മുതിര്‍ന്ന ബി.ജെ.പി നേതാവ് ...

കശ്മീരിന്റ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ലാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

കശ്മീരിന്റ അമിതാധികാരം റദ്ദാക്കിയതിൽ ആഹ്ലാദം: അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ റാലി

ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിന് അമിതാവകാശങ്ങൾ നൽകുന്നതും മനുഷ്യാവകാശവിരുദ്ധവുമായ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിന്റെ ആഹ്ലാദം പ്രകടിപ്പിയ്ക്കാൻ ആയിരക്കണക്കിന് കാശ്മീരി ഹിന്ദുവംശജർ അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രകടനം നടത്തി. ഭാരതീയ ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist