Article 370

ആർട്ടിക്കിൾ 370; സർക്കാർ തീരുമാനം പൂർണമായി ഭരണഘടനാനുസൃതമെന്ന് തെളിഞ്ഞു; അമിത് ഷാ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി സർക്കാർ തീരുമാനം പൂർണമായി ഭരണഘടനാനുസൃതമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിന് പ്രത്യേക പദവിയില്ലെന്നും ...

‘പ്രതീക്ഷയുടെയും പുരോഗതിയുടെയും ഉജ്ജ്വലമായ പ്രഖ്യാപനം’ ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ശരിവച്ച സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാരുടെ പ്രതീക്ഷയുടെയും ...

ആർട്ടിക്കിൾ 370 യിലെ സുപ്രീംകോടതി വിധി; കശ്മീരിൽ സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തിൽ ശ്രീനഗറിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കി. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ ...

ഭരണഘടനയുടെ ആർട്ടിക്കിൾ 370 താൽക്കാലിക വ്യവസ്ഥ. എടുത്ത് മാറ്റിയത് നിയമപരമായി നിലനിൽക്കും: സുപ്രീം കോടതി

  ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വിധി പ്രസ്താവിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ഭരണഘടനയാൽ ...

ആർട്ടിക്കിൾ 370 – സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു & കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ 2019 ഓഗസ്റ്റിലെ തീരുമാനം സാധുതയുള്ളതാണോ എന്ന കാര്യത്തിൽ സുപ്രീം ...

ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഡിസംബർ 11ന് വിധി പറയും. കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുത ...

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത് വിവരമില്ലാത്തവർ‘: ഗുലാം നബി ആസാദ്

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർ കശ്മീരിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെയാണ് അത് ചെയ്യുന്നതെന്ന് കോൺഗ്രസ് മുൻ നേതാവും ഡെമോക്രാറ്റിക് ...

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആർ എസ് എസ് താത്പര്യം പരിഗണിച്ച് തന്നെ‘: പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിന് മുന്നിൽ നെഹ്രുവിന്റെ പമ്പര വിഡ്ഢിത്തങ്ങൾ പൊളിഞ്ഞ് വീണുവെന്ന് ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നീക്കമെന്ന് ബിജെപി. ആർട്ടിക്കിൾ 370നെതിരെ ആർ ...

കല്ലേറും ജിഹാദി ആക്രമണങ്ങളും ഒഴിഞ്ഞു; ഹൈന്ദവ പാരമ്പര്യം വീണ്ടെടുത്ത് ജമ്മു കശ്മീർ; ക്ഷേത്രങ്ങൾ ഉണരുന്നു

ശ്രീനഗർ: ഇച്ഛാശക്തിയും തനത് വീക്ഷണവുമുള്ള ഒരു ഭരണകൂടം രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങിയാൽ അസാദ്ധ്യമായത് ഒന്നുമില്ല എന്നതിന് തെളിവാണ് വർത്തമാനകാല ജമ്മു കശ്മീർ. 2019ൽ നരേന്ദ്ര മോദി സർക്കാർ ...

‘കശ്മീർ നിലനിർത്തണമെങ്കിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം‘; വീണ്ടും ദേശവിരുദ്ധ പ്രസ്താവനയുമായി മെഹബൂബ മുഫ്തി

റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ ...

സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായി മലമുകളില്‍ ‍ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച്‌ മോദിസര്‍ക്കാര്‍

ശ്രീനഗര്‍: സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആദ്യമായാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍ ...

ലഡാക്കിലും കശ്മീരിലും ഇനി ഏത് ഇന്ത്യക്കാരനും ഭൂമി വാങ്ങാം : ഭീകരരുടെ നടുവൊടിക്കുന്ന കേന്ദ്രതീരുമാനത്തിന് വിജ്ഞാപനമായി, കയ്യടിച്ച് കശ്മീരികള്‍

ശ്രീനഗർ : ലഡാക്കിലും കശ്മീരിലും ഇനിയെല്ലാ ഇന്ത്യക്കാർക്കും ഭൂമി വാങ്ങാം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തുവിട്ടു. ഇന്ത്യക്കാർക്ക് ജമ്മുകശ്മീരിൽ ഭൂമി വാങ്ങാനനുമതി നൽകികൊണ്ടുള്ള ഉത്തരവ് യൂണിയൻ ടെറിട്ടറി ...

“കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോ? ” : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി : ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയുടെ നീക്കത്തിനെതിരെ ബിജെപി. കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ...

“എന്ത് സഖ്യമുണ്ടാക്കിയാലും ശരി, കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടില്ല “: ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി

കശ്‍മീർ : ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി. ജമ്മുകശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രഭരണ പ്രദേശത്തെ പാർട്ടികൾ സംയുക്തമായി പ്രവർത്തിക്കാൻ മുന്നോട്ടു ...

“ആർട്ടിക്കിൾ -370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾ 54 ശതമാനത്തോളം കുറഞ്ഞു” : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി

ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ -370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിൽ 54 ശതമാനത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ. ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവ് : ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്

കശ്മീരിനു പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌.കഴിഞ്ഞ വർഷം ആഗസ്റ്റ് 5നാണ് ...

കശ്മീർ ശാന്തമാകുന്നു : കരുതൽ തടങ്കലിലുള്ള നാലുപേരെ കൂടി വിട്ടയച്ചു

തടവിൽ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്‍മീർ ഭരണകൂടം മോചിപ്പിച്ചു.മുൻ മന്ത്രി ഉൾപ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീർ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist