മകളുമായുള്ള വിവാഹത്തിന് സമ്മതിച്ച് ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് ചതിച്ച് കൊന്ന് പ്രസാദ് ?:ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്
കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. പ്രതിയായ ഇരവിപുരം വഞ്ചിക്കോവ് സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് ...