arun jaietly

ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ കെജ്രിവാളിന് തിരിച്ചടി, മാര്‍ച്ച് 25ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി. കെജ്രിവാളിനെതിരെ കോടതി വിമര്‍ശം

ഡല്‍ഹി : കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ കെജ്‌രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. മാര്‍ച്ച് 25ന് വിചാരണയ്ക്കായി ...

നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ സ്വപ്നബജറ്റ് ഒരുങ്ങുന്നു, നോട്ട് അസാധുവാക്കല്‍ വഴി ലഭിക്കുന്ന നികുതി ആദായം ജനക്ഷേമ പദ്ധതികളാകും, ആദായനികുതി അടക്കാനുള്ള പരിധി ഭാവിയില്‍ പത്ത് ലക്ഷമാക്കും

ഡല്‍ഹി: നോട്ട് നിരോധനം വഴി ആദായനികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത ബജറ്റില്‍ പൊതുജനക്ഷേമ പദ്ധതികളായി ആവിഷ്‌ക്കരിക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍, പെട്രോളും ഡീസലും വാങ്ങാന്‍ കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് വിലകുറവ്

ഡല്‍ഹി: ഡിജിറ്റല്‍ പണ ഇടപാടിന് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിന് കാര്‍ഡിപയോഗിക്കുന്നതിന് 0.75 ശതമാനം ഇളവ് ലഭിക്കും. നോട്ട് നിരോധനത്തിന്റെ ലക്ഷ്യം ...

ആദായനികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

ഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. നോട്ട് അസാധുവാക്കിയതിന് ശേഷവും ചിലര്‍ കള്ളപ്പണം ...

അധ്വാനിച്ച് ഉണ്ടാക്കിയ പണം സുരക്ഷിതമാണെന്നും അത് നഷ്ടമാകില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്ത് നിന്നും 1000,500 നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിന്‍വലിച്ച കറന്‍സികള്‍ എത്ര വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കാം. ഇങ്ങനെ ...

പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചിട്ടും ഒത്ത് തീര്‍പ്പിന് വഴങ്ങാതെ യൂണിയനുകള്‍, വെള്ളിയാഴ്ച ദേശീയ പണിമുടക്ക്, ബിഎംഎസ് വിട്ടു നില്‍ക്കും

ഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന്  തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്ക് ഒഴിവാക്കാനുള്ള കേന്ദ്രനീക്കം യൂണിയനുകളുടെ പിടിവാശി മൂലം നടന്നില്ല. യൂനിയനുകള്‍ മുന്നോട്ടുവെച്ചതില്‍ രണ്ട് ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കം ...

സൈന്യത്തിന് നേരെ കല്ലെറിയുന്നത് ‘സത്യാഗ്രഹികളല്ല’ അഖണ്ഡതയുടെയും പരമാധികാരത്തിന്റേയും കാര്യത്തില്‍ വീട്ടുവീഴ്ചയില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജമ്മു കശ്മീര്‍: കാശ്മീരില്‍ അക്രമം നടത്തുന്നവരുമായി യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ 'സത്യാഗ്രഹി'കളല്ലെന്നും സമാധാന ലംഘകരാണെന്നും കേന്ദ്ര ...

‘ജിഎസ്ടി’ വരുന്നതോടെ ചില സാധനങ്ങളുടെ വില കുറയും’

ഡല്‍ഹി: ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ ചില സാധനങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ വ്യാപാരം ...

ഗീതാഗോപിനാഥിന്റെ നിയമനം: പിണറായിയുടെ തീരുമാനത്തെ പിന്തുണച്ച് അരുണ്‍ ജെയ്റ്റലി, പിന്തുണയുമായി തരൂരും രംഗത്ത്

ഡല്‍ഹി: മുഖ്യമന്ത്രിയുടെ സാന്‍പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥനെ നിയമിച്ച തീരുമാനം ഉചിതമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ടനിയമനം ഉചിതമായ തീരുമാനമാണ്. പുത്തന്‍ ആശയങ്ങള്‍ കൊണ്ട് വരാന്‍ ...

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള തെളിവുകള്‍ പാര്‍ലമെന്റില്‍ വെക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും നേതാക്കന്മാരുടെയും കേസുകളുടെ തെളിവുകള്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയാറാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. വിഷയങ്ങള്‍ ഏറ്റവും അടുത്ത ...

‘കേരളത്തിനൊരു കേന്ദ്രമന്ത്രി ‘ മനസ്സു തുറന്ന് അരുണ്‍ ജെയ്റ്റ്‌ലി

തിരുവനന്തപുരം: കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഒരു ...

പനാമ കള്ളപ്പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടാവില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

കൊല്‍ക്കത്ത: പനാമ കള്ളപ്പണത്തിന്റെ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പുറത്ത് വന്നാല്‍ അതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ ഒന്നുമുണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണ നിക്ഷേപ വിവരങ്ങളില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ ...

ദേശീയത പോരാട്ടത്തില്‍ ബിജെപിയ്ക്ക് ആദ്യജയമെന്ന് ജെയ്റ്റ്‌ലി: ‘ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ക്ക് ജയ്ഹിന്ദും, ഭാരത് മാതാ കി ജയും വിളിക്കേണ്ടി വന്നു’

ഡല്‍ഹി: ദേശീയക്കായുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി ജയിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാളുകള്‍ 'ജയ്ഹിന്ദ്', 'ഭാരത് മാതാ കി ജയ്' ...

വിഭജനത്തിലൂടെ ആന്ധാപ്രദേശിനുണ്ടായ സാമ്പത്തിക നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: സംസ്ഥാന വിഭജനത്തിലൂടെ ആന്ധ്രാപ്രദേശിനുണ്ടായ സാമ്പത്തിക നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എഴുത്തിലും വാക്കിലും ആന്ധ്രാപ്രദേശിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിയ്ക്കപ്പെടുമെന്നും ജെയ്റ്റ്‌ലി ഉറപ്പ് ...

സംവരണനയത്തില്‍ മാറ്റം വരുത്തില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: സംവരണനയത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആര്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ബി.എസ്.പി, എസ്.പി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ...

ചരക്ക് സേവന നികുതി അടക്കമുള്ള ബില്ലുകള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജെയ്റ്റ്‌ലി

ഡല്‍ഹി: ചരക്ക് സേവന നികുതി, ഭരണഘടനാ ഭേദഗതി ബില്‍, പാപ്പര്‍ ബില്‍ എന്നിവ ഏപ്രില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ...

New Delhi: Finance Minister Arun Jaitley speaks in the Lok Sabha in New Delhi on Tuesday. PTI Photo / TV GRAB (PTI3_8_2016_000087B)

രാഹുലിനെതിരെ ജെയ്റ്റ്‌ലി; ബോഫോഴ്‌സ് അഴിമതി കേസിലെ പ്രതി രാജ്യം വിട്ടതിനെക്കുറിച്ച് എന്തു പറയുന്നു?

ഡല്‍ഹി: വിജയ് മല്യ രാജ്യം വിട്ട സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1993 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിയ്ക്കുമ്പോഴാണ് ...

ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ കെജ്രിവാളിന് തിരിച്ചടി

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ അരവിന്ദ് കേജ്‌രിവാളിനോടും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളോടും നേരിട്ട് ഹാജരാവാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ ...

‘രാഹുല്‍ എന്നാണിനി കാര്യങ്ങള്‍ പഠിക്കുക’ രാഹുല്‍ഗാന്ധിയ്ക്ക് പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ക്യാബിനറ്റിലെ സീനിയര്‍ മന്ത്രിമാരോട് പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്യങ്ങള്‍ ആലോചിക്കാറില്ലെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി. രാഹുലിന്റെ പക്വതയില്‍ ...

‘രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് എടുത്തു ചാടി ആരും ബഹുമാനം കൊടുക്കരുത്’ ഇടതുകക്ഷികള്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് അരുണ്‍ ജെയ്റ്റലി-വീഡിയൊ

  ജെഎന്‍യു വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ഇന്ത്യ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist