arun jaietly

എഎപി നേതാക്കള്‍ക്കെതിരെയുള്ള പത്ത് കോടിയുടെ മാനനഷ്ടക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള പത്ത് കോടിയുടെ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന എഎപി നേതാക്കളുടെ ഹര്‍ജി കോടതി തള്ളി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി വക്താവ് ...

‘കെജ്രിവാള്‍ തോറ്റത് 3.37 ലക്ഷം വോട്ടിന്’  കോടതിയില്‍ കെജ്രിവാളിന് അതേ നാണയത്തില്‍ മറുപടി നല്‍കി ജെയറ്റ്‌ലി

‘കെജ്രിവാള്‍ തോറ്റത് 3.37 ലക്ഷം വോട്ടിന്’ കോടതിയില്‍ കെജ്രിവാളിന് അതേ നാണയത്തില്‍ മറുപടി നല്‍കി ജെയറ്റ്‌ലി

  ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ജ് കെജ്രിവാള്‍ കോടതിയില്‍ ഉന്നയിച്ച വിമര്‍ശനത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി ധനകാര്യമന്ത്രി അരുണ്‍ ജെയറ്റ്‌ലി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ...

ഡി.ഡി.സി.എ അഴിമതി: അന്വേഷണ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ലഫ്.ഗവര്‍ണര്‍

ഡി.ഡി.സി.എ അഴിമതി: അന്വേഷണ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ലഫ്.ഗവര്‍ണര്‍

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപണവിധേയനായ ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ആം ആദ്മി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് ലഫ്.ഗവര്‍ണര്‍. അന്വേഷണ കമ്മീഷനെ ...

കേന്ദ്രം പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: പെട്രോളിെന്റയും ഡീസലിെന്റയും എകെ്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്? 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. നികുതി കൂട്ടുന്നതിലൂടെ ഈ സാമ്പത്തിക ...

‘രാജ്ഞിയ്ക്ക് നിയമം ബാധകമല്ലെന്ന നിലാട് ഇന്ത്യക്കില്ല’ സോണിയഗാന്ധിയെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കാണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 'രാജ്ഞിക്ക്' നിയമം ബാധകമല്ലെന്ന നിലപാട് ഇന്ത്യ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ലെന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയെ ...

ന്യൂനപക്ഷങ്ങള്‍ക്ക് അധികസംവരണം അനുവദിക്കുന്നതിനെ എതിര്‍ത്ത് അരുണ്‍ ജെയ്റ്റ്‌ലി

പാറ്റ്‌ന: ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം അനുവദിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നിലവിലെ സംവരണ സംവിധാനത്തെ ...

ജുഡീഷ്യല്‍ നിയമന കമ്മിഷന്‍: കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് ജെയ്റ്റ്‌ലി

ഡല്‍ഹി: ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ വിഷയത്തില്‍ കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സുപ്രീം ...

തെരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടം: അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ അസാധുവാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രധനമന്ത്രിയും അഭിഭാഷകനുമായ അരുണ്‍ജെയ്റ്റ്‌ലി. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണമല്ല ഇന്ത്യന്‍ ജനാധിപത്യമെന്നും തെരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും ...

ബീഹാറില്‍ ഇതോടെ കാട്ടുഭരണം തീരുമെന്ന് അരുണ്‍ ജെയറ്റ്‌ലി

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കാട്ടുഭരണം അവസാനിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയറ്റ്‌ലി നിതീഷ്‌കുമാര്‍-ലാലു സഖ്യം അവസരവാദ സഖ്യമാണെന്നും അരുണ്‍ ജെയറ്റ്‌ലി കളിയാക്കി. ...

ഗംഗാ ശുചീകരണ പദ്ധതിയ്ക്ക് അമൃതാനന്ദമയി മഠത്തിന്റെ നൂറ് കോടി

ഗംഗാ ശുചീകരണ പദ്ധതിയ്ക്ക് അമൃതാനന്ദമയി മഠത്തിന്റെ നൂറ് കോടി

  കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുക ഏറ്റുവാങ്ങി തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗംഗാ നദി നവീകരണ പദ്ധതിയായ 'നമാമി ഗംഗയ്ക്ക് ' മാതാ ...

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അരുണ്‍ ജെയ്റ്റലി

ഡല്‍ഹി: രാജ്യത്തെ പുതിയ പദ്ധതി പരിഷ്‌കരണങ്ങള്‍ ദാരിദ്രം ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിിച്ചു. എട്ടു മുതല്‍ 10 ശതമാനം വരെയുളള സാമ്പത്തിക വളര്‍ച്ചയ്ക്ക് ...

സുഷമ സ്വരാജ് എടുത്ത തീരുമാനം ശരിയെന്ന് അരുണ്‍ ജെയ്റ്റലി

ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി എടുത്ത തീരുമാനം ശരിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും സര്‍ക്കാര്‍ തീരുമാനവും ഒന്ന് തന്നയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist