aruvikara

വിഴിഞ്ഞം പദ്ധതി അദാനിയെ ഏല്‍പിച്ച് ഉമ്മന്‍ചാണ്ടി കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനിയെ ഏല്‍പ്പിച്ച് നാടിനെ പണയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. പൊതുമേഖലയില്‍ നിര്‍മ്മിക്കാവുന്ന തുറമുഖം സ്വകാര്യ ...

അരുവിക്കരയില്‍ എസ്എന്‍ഡിപി മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമ്പോള്‍

ഇരുമുന്നണികളെയും പാഠം പഠിപ്പിക്കാന്‍ എസ്എല്‍ഡിപി ഇറങ്ങുമ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പിന് പുതിയ മാനം കൈവരുകയാണ്. അരുവിക്കരയില്‍ എസ്എന്‍ഡിപി എടുക്കുന്ന നിലപാട് ഇടത് വലത് മുന്നണികളും, ബിജെപിയും കാത്തിരിക്കുകയായിരുന്നു. മനസാക്ഷി ...

കുര്‍ബാന മധ്യേ പള്ളിയിലെത്തിയ ശിവന്‍കുട്ടിയുടേയും, വിജയകുമാറിന്റെയും വോട്ടുപിടുത്തം വിവാദമാക്കി പ്രചരണം

വിശ്വാസികള്‍ക്ക് മുന്നില്‍ കൈകൂപ്പി സഭ വിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വി ശിവന്‍കുട്ടി എംഎല്‍എയും, ഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറും പള്ളിയിലെത്തിയത് വിശ്വാസികള്‍ക്ക് കൗതുകമായി. അരവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ...

സിപിഎം വിട്ടെത്തിയ നേതാക്കളെ അണിനിരത്തി അരുവിക്കരയില്‍ ബിജെപി തന്ത്രം: കേന്ദ്ര നേതാക്കളും പ്രചരണത്തിനെത്തും

അരുവിക്കര: ഇടതുനേതാക്കളെ പാര്‍ട്ടിക്കൊപ്പം അണിനിരത്താനും ബിജെപി ശ്രമം തുടങ്ങി. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉഴമലയ്ക്കല്‍ ജയകുമാറിനെയാണു ബിജെപി രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പു ...

അരുവിക്കരയില്‍ എം വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു . രാവിലെ 11 ന് കളക്റ്ററേറ്റിലെത്തിയാണ് വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ...

അരുവിക്കരയില്‍ ഇരുമുന്നണികളും നേരിടുന്ന പ്രതിസന്ധികളും, ഒ രാജഗോപാലിന്റെ അട്ടിമറി സാധ്യതയും അക്കമിട്ട് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗ്

'സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കും മുന്‍പ് അസാധാരണമായ സാഹചര്യം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജഗോപാല്‍ യുഡിഎഫിനും, എല്‍ഡിഎഫിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണിത്...' ഇടത്പക്ഷ സഹയാത്രികനും, രാഷ്ട്രീയ ...

അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളഞ്ഞ് എസ്എന്‍ഡിപി:എന്‍എസ്എസ്-എസ്എന്‍ഡിപി വോട്ടില്‍ താമര വിരിയിക്കാന്‍ ബിജെപി

ജാതി മത സാമുദായിക വോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളയുകയാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മനസ്സിലിരുപ്പ് എന്താണെന്ന് അറിയാന്‍ ...

‘കടകംപള്ളിയുടെ മുണ്ടു വിചാരവും, ശബരിനാഥന്റെ മറു ചോദ്യങ്ങളും’ അരുവിക്കരയിലെ ഫേസ്ബുക്ക് ചോദ്യോത്തര പരിപാടി തകര്‍ക്കുന്നു

അരുവിക്കര: അരുവിക്കര മണ്ഡലത്തില്‍ പോസ്റ്റര്‍ യുദ്ധവും, പ്രചരണവും തകര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദവും, സംവാദങ്ങളും തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഓരോ കക്ഷികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ട് ...

പ്രചരണത്തിന്റെ തുടക്കത്തിലെ കല്ല് കടിച്ച് ഇടത് വലത് മുന്നണികള്‍: അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ബിജെപി

അരുവിക്കരയില്‍ എല്‍ഡിഎഫ് യൂഡിഎഫ് പ്രചരണത്തിന്റെ ഒഴുക്ക് തടഞ്ഞ് പാര്‍ട്ടിയിലെ ഭിന്നത. തുടക്കത്തില്‍ തന്നെ എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സജീവമായി മുന്നോട്ടിറങ്ങിയ ഇടത് കേന്ദ്രത്തിലാണ് ആദ്യമായി അസ്വാരസ്യത്തിന്റെ ...

ഒ.രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും: കേന്ദ്ര നേതാക്കളെ എത്തിച്ച് അരുവിക്കര ഇളക്കിമറിക്കാന്‍ ബിജെപി

  കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന ...

ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: തികച്ചും അപ്രതീക്ഷിതമായിരുന്നു ഒ രാജഗോപാല്‍ എന്ന ബിജെപിയുടെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബഹുമാന്യനായ നേതാവ് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയായത്. പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ ലഭിച്ച മുന്‍കാല ...

തിരുത്തല്‍ വാദം മക്കള്‍ രാഷ്ട്രീയത്തിനെതിരായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ക്ക് എതിരായിരുന്നു ജി. കാര്‍ത്തികേയനെന്നും ...

ശബരിനാഥിനെതിരെ കെഎസ്‌യു

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിനെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെഎസ്‌യു രംഗത്തെത്തി. ശബരിനാഥിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വി.എം സുധീരന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശബരിയെ എതിര്‍ത്ത് ...

അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. തീരുമാനം വി.എം സുധീരന്‍ തിരുവനന്തപുരം ഡിസിസിയെ അറിയിച്ചു. ഡിസിസി പിന്നീട് ...

ബിജെപി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: പാര്‍ട്ടിനേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കാര്യം ആലോചിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. ആദ്യമായി തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ്‌ഗോപി. അരുവിക്കരയിലെ വോട്ടര്‍മാരുടെ ...

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഡൂണ്‍ 27ന് നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. ജൂണ്‍ 0നാണ് വോട്ടെണ്ണല്‍.ജൂണ്‍ 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 11 ...

യൂഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എ.കെ ആന്റണി

കൊച്ചി: യൂഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ഇതിലേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist