മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്; പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; യുവാവിനെതിരെ പോക്‌സോ കേസ്
ബാലരാമപുരം : ബാലരാമപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. അസ്മിയ മോൾ(17) പീഡനത്തിന് ഇരയായി എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...