attacked

കാസർ​ഗോഡ് പൊലീസിന് നേരെ ആക്രമണം; പ്രതി മുനീർ പിടിയില്‍

കാസർഗോഡ്: കാസർ​ഗോഡ് അണംകൂരിൽ പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർ​ഗോഡ് ടൗൺ എസ് ...

തി​രു​വ​ന​ന്ത​പു​രത്ത് പോ​ലീ​സി​നു നേ​രെ ആക്രമണം; എ​സ്‌​ഐക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് പൊലീസിനു നേരെ മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ തേമ്പാം​മൂ​ട് സ്വ​ദേ​ശി റോ​ഷ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷം പെ​ട്രോ​ളിം​ഗി​നി​ടെയാണ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ ...

നാല് വയസുകാരിയെ കടിച്ചു കീറി തെരുവ്‌നായ്ക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശില്‍ നാലു വയസുകാരിയെ കടിച്ചു കീറി തെരുവുനായകള്‍. ഭോപ്പാലിലെ ബാഗ് സേവാനിയ പ്രദേശത്താണ് സംഭവം. വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ അഞ്ച് നായകള്‍ കൂട്ടെ ചേര്‍ന്ന് ഓടിച്ച് വീഴ്ത്തി. ...

പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് : വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. പരുക്കേറ്റ ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ...

ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: സംഭവം ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കൊ​റ്റാ​ളി​യി​ലെ പ്ര​വി​ദ, മ​ക​ൾ റ​നി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ര​വീ​ന്ദ്ര​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.പ്ര​വി​ദ​യു​ടെ ത​ല​യ്ക്കാ​ണ് ...

മാധ്യമപ്രവർത്തകരെ ആക്രമിച്ചു : കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട് കോൺ​ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ ...

പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാന്‍ തെരുവുനായയുടെ ശ്രമം; കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവര്‍ക്കും കടിയേറ്റു, സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ...

പത്താംക്ലാസുകാരനോട് അയൽവാസിയുടെ ക്രൂരത : കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചതിന് കണ്ണ്​ അടിച്ച്​ തകർത്തു

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക്​ ഗുരുതര പരിക്ക്​. ക​ണ്ണി​ന് ആണ് പ​രി​ക്കേറ്റത്. വിദ്യാർഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊണ്ടു പോകും. ആ​ല​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി അ​നി​ലി​ന്‍റെ ...

ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യെ ആ​ക്ര​മി​ച്ച മ​ല​യാ​ളിയെ കസ്റ്റഡിയിലെടുത്തു; ആക്രമണത്തിലേക്ക് നയിച്ചതെന്തെന്ന് വെളിപ്പെടുത്തി പ്രതി

ബം​ഗ​ളൂ​രു: ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യെ ആ​ക്ര​മി​ച്ച മ​ല​യാ​ളിയെ കസ്റ്റഡിയിലെടുത്തു. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ളാ​ണ് താ​ര​ത്തെ പി​ന്നി​ലൂ​ടെ​യെ​ത്തി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുമ്പോൾ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. സെ​ല്‍​ഫി ...

വിമാനത്താവളത്തിൽ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; ആക്രമിച്ചത് മലയാളി, വീഡിയോ പുറത്ത്

ബെംഗളൂരു: തമിഴ് സൂപ്പർ നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ താരത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തില്‍ ...

ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റിയ സംഭവം; പ്ര​തി അറസ്റ്റിൽ

ആ​ലു​വ: ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സംഭവത്തിൽ യു​വാ​വ് അറസ്റ്റില്‍. തൃ​ശൂ​ര്‍ ന​ട​ത്ത​റ കൊ​ഴു​ക്കു​ള്ളി, ഉ​ഷ​സ് വീ​ട്ടി​ല്‍ ...

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തെഴിലാളിയെ നാട്ടുകാര്‍ പിടികൂടി. അട്ടക്കുളങ്ങരയില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ...

‘തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവും, താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിത്’; വനിതാ സംരഭകക്കെതിരായ ആക്രമണത്തിനെതിരെ കെ സുരേന്ദ്രൻ

കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ വനിതാ സംരംഭക തുഷാര അജിത്തിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. തുഷാരാ അജിത്തിനെതിരെ നടന്ന ...

മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ ആക്രമണം: ക്ഷേത്ര കവാടവും വിഗ്രഹങ്ങളും തകര്‍ത്തു

ബംഗളൂരു: മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിന്റെ കവാടവും വിഗ്രഹങ്ങളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമാണെന്ന് പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ ബൈക്കംപടി കര്‍ക്കേര മൂലസ്ഥാന ജരന്ധയ ...

മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു

കൊണ്ടോട്ടി: മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയ്ക്ക് വെട്ടേറ്റു. പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ ഒ.കെ. രാമചന്ദ്രനാണ് വെട്ടേറ്റത്‌. ഉടന്‍ കോഴിക്കോട് സ്വകാര്യ ...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയ്ക്ക് മർദ്ദനവും ഭീഷണിയും; എരുമേലി സ്വദേശി ആഷിഖ് അറസ്റ്റില്‍

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയ്ക്ക് നേരെ കാമുകന്റെ അതിക്രമം. കോട്ടയത്താണ് സംഭവം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിനെ തുടര്‍ന്ന് പ്രണയം അവസാനിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെയാണ് കാമുകന്റെ അതിക്രമം. സംഭവത്തില്‍ ...

പോലീസ് സ്‌റ്റേഷന്‍ ആക്രമണം: 53 ആഫ്രിക്കന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി രാജ്യതലസ്ഥാനത്ത് പോലീസ് സ്റ്റേഷൻ നേരെ ആക്രമണം നടത്തി സംഭവത്തില്‍ 53 ആഫ്രിക്കന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന് നേരെ കഴിഞ്ഞ ...

അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്ക് നേരെ വെടിവയപ്; കാരണമിതാണ്

അട്ടപ്പാടി പാടവയലിൽ ആദിവാസി ദമ്പതികൾക്കു നേരെ വെടിയുതിർത്ത് സ്ഥലമുടമ. കൃഷിയിടത്തിൽ ഇറങ്ങിയെന്ന് ആരോപിച്ചാണ് ഭൂവുടമ വെടിവെച്ചത്. പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. എയർഗൺ ...

ബംഗാളില്‍ മുന്‍ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ ആക്രമണം; ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ...

വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം യുവാവിനെ കുത്തി; തടയാൻ ശ്രമിച്ച അമ്മയുടെ വിരൽ അറ്റു

മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തി. തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു. നഗരത്തിലെ മൂവാറ്റുപുഴ ക്ലബ്ബിനു സമീപം ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist