ബെംഗളൂരു: തമിഴ് സൂപ്പർ നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ താരത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്ന വിജയ് സേതുപതിയ്ക്ക് പിറകിലൂടെ വന്നയാള്‍ ചാടി ചവിട്ടുകയായിരുന്നു.
Last Night Actor #VijaySethupathi PA attacked in Bengaluru Airport. The Pa reportedly was clearing the walk way for @VijaySethuOffl. When PA pushed a person. In rage, the person kicked him from the back.
No case registered. pic.twitter.com/tq7zQ1sDWM
— Milagro Movies (@MilagroMovies) November 3, 2021
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമിച്ചത് മലയാളിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post