ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചാനൽ സംവാദനത്തിനിടെ ബിജെപി നേതാവിന് നേരെ ആക്രമണം. ബിജെപി തിക്കമഗാവ് മീഡിയ സെൽ അദ്ധ്യക്ഷൻ പ്രഫുൽ ദ്വിവേദിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ...