ഗുൽമാർഗിൽ ഹിമപാതം; വിദേശ വിനോദസഞ്ചാരി മരിച്ചു; ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയിൽ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ സ്‌കീ റിസോർട്ടിലാണ് സംഭവം ...