Bar issue

ബാര്‍ക്കോഴ കേസില്‍ അന്വേഷണം നീളുന്നതില്‍ തെറ്റില്ലെന്ന് പിപി തങ്കച്ചന്‍

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ അന്വേഷണം നീളുന്നതിന്‍ തെറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. അന്വേഷണം നീളുന്നത് മാണിയെ കുടുക്കാനാണെന്ന് പറയുന്നത് ശരിയല്ല എന്നും തങ്കച്ചന്‍ ...

അരുവിക്കരയില്‍ സുലേഖ സ്ഥാനാര്‍ത്ഥിയായാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് ബാലകൃഷ്ണപിള്ള

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ടി സുലേഖ മത്സരിച്ചാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള . കുടുംബവാഴ്ചയ്‌ക്കെതിരെ ...

ബാര്‍ക്കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയായി

ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്.അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയെ ...

മാണിയ്‌ക്കെതിരെ തെളിവുമായി വിജിലന്‍സ് കുറ്റപത്രം തയ്യാറായി

ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം തയ്യാറായി. ധനമന്ത്രി കെഎം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സ് എസ് പി ഉടന്‍ നിയമോപദേശം തേടും. രാജ് ...

ബാര്‍ക്കോഴ കേസ് : നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സിന്റെഅന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര ...

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം : അന്വേഷണം നടക്കുന്ന കേസുകളിലെ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇത്തരത്തില്‍ പുറത്തു വരുന്ന വിവരങ്ങളെല്ലാം ശരിയാണോ എന്ന് അറിയാനാകില്ല. ബാര്‍ക്കോഴ ...

ബാര്‍ക്കോഴകേസില്‍ നിലപാട് കടുപ്പിച്ച് മാണി

ബാര്‍ക്കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലത്തില്‍ സംശയമുള്ളതായി കേരളാ കോണ്‍ഗ്രസ്. പരിശോധനാ ഫലത്തില്‍ വ്യക്തത ഇല്ല എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ബിജു രമേശിന്റെ ശമ്പളക്കാരെപോലെ ...

ബാര്‍ കോഴ കേസ് : രാജ് കുമാര്‍ ഉണ്ണി മാണിക്ക് 1 കോടി നല്‍കിയതായി പിസി ജോര്‍ജ്ജിന്റെ മൊഴി

തിരുവനന്തപുരം :  ബാര്‍ കോഴക്കേസില്‍ പിസി ജോര്‍ജ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കി. ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് രാജ് കുമാര്‍ ഉണ്ണി കെഎം മാണിക്ക് 1 കോടി ...

ബാര്‍ കോഴ അന്വേഷണം നീളുന്നതിനെതിരെ സുധീരന്‍

ആലപ്പുഴ : സംസ്ഥാനത്തെ മന്ത്രിമാരടക്കം ആരോപണവിധേയരായ ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നീളുന്നതു ശരിയല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. അഴിമതിയുമായി ബന്ധപ്പെട്ട ഏതു ...

ബിജു രമേശിന്റെ ഡ്രൈവറെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി അനുമതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി അനുമതി  നല്‍കി.  നുണപരിശോധനയ്ക്കു വിധേയനാകാന്‍ സമ്മതമാണെന്ന് കോടതിയില്‍ അമ്പിളി നിലപാടറിയിച്ചതിനെ തുടര്‍ന്നാണിത്. പരിശോധനാ തീയ്യതി ...

മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വൈക്കം വിശ്വന്‍

കോട്ടയം : ബാര്‍ കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി രാജിവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ പുറത്താക്കാന്‍ തയ്യാറാകണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ...

ബാര്‍ കോഴക്കേസില്‍ നുണ പരിശോധനയ്ക്കു ഹാജരാകില്ലെന്നു കെ. ബാബു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ താന്‍ നുണ പരിശോധനയ്ക്കു ഹാജരാകില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. തന്റെ പേരില്‍ കേസില്ലാത്തതിനാല്‍ നുണ പരിശോധനയ്ക്കു ഹാജരാകേണ്ട കാര്യമില്ലെന്നും അന്വേഷണം എത്ര ...

മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സത്യാഗ്രഹ സമരം ആരംഭിച്ചു

തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ ആരോപണവിധേയരായ ധനമന്ത്രി കെ.എം. മാണിയും എക്‌സൈസ് മന്ത്രി കെ. ബാബുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജനപ്രതിനിധികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist