bevco

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവില്പനയുമായി ബെവ്കോ ; ക്രിസ്മസ് തലേന്ന് മാത്രം വിറ്റത് 70.73 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം : ക്രിസ്മസിന് മുൻപുള്ള മൂന്നു ദിനങ്ങളിൽ ആയി സംസ്ഥാനത്ത് റെക്കോർഡ് മദ്യ വില്പന. ക്രിസ്മസ് തലേന്ന് മാത്രം ബെവ്കോയിലൂടെ നടന്നത് 70.73 കോടി രൂപയുടെ മദ്യ ...

സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്താം ദിവസവും തുറന്നില്ല; സർക്കാരിന്റെ നഷ്ടം നേട്ടമാക്കി ബാർ ഉടമകൾ; കരിഞ്ചന്തയിൽ മദ്യവിൽപ്പന തകൃതി

സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്താം ദിവസവും തുറന്നില്ല; സർക്കാരിന്റെ നഷ്ടം നേട്ടമാക്കി ബാർ ഉടമകൾ; കരിഞ്ചന്തയിൽ മദ്യവിൽപ്പന തകൃതി

ഇടുക്കി: സിപിഎം നേതാക്കളുടെ തമ്മിലടിയെ തുടർന്ന് പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റ് പത്ത് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. അട്ടപ്പള്ളത്ത് നിന്നും ചെളിമടയിലേക്ക് മാറ്റിയ ഔട്ട്ലെറ്റാണ് നേതാക്കളുടെ തമ്മിലടിയെ തുടർന്ന് ...

കൊല്ലത്ത് ബെവ്കോയിൽ നിന്നും ദിവസവും അര ലിറ്റർ മദ്യക്കുപ്പി മോഷണം പോകുന്നതായി കണ്ടെത്തൽ ; ഒടുവിൽ പ്രതി പിടിയിൽ

കൊല്ലത്ത് ബെവ്കോയിൽ നിന്നും ദിവസവും അര ലിറ്റർ മദ്യക്കുപ്പി മോഷണം പോകുന്നതായി കണ്ടെത്തൽ ; ഒടുവിൽ പ്രതി പിടിയിൽ

കൊല്ലം : ബെവ്കോയിൽ നിന്നും ദിവസങ്ങളോളം തുടർച്ചയായി അര ലിറ്റർ മദ്യക്കുപ്പി മോഷ്ടിച്ചയാൾ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് സ്വദേശി ഷാനു ആണ് അറസ്റ്റിലായത്. എല്ലാ ദിവസവും കൃത്യം ...

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ ...

മദ്യം വിലകൂട്ടി കൊള്ളവിലയ്ക്ക് വിൽപ്പന; ബെവ്‌കോ ഔട്ട്‌ലെറ്റിൽ റെയ്ഡ്

മദ്യം വിലകൂട്ടി കൊള്ളവിലയ്ക്ക് വിൽപ്പന; ബെവ്‌കോ ഔട്ട്‌ലെറ്റിൽ റെയ്ഡ്

ഇടുക്കി: ബെവ്‌കോയുടെ രാജകുമാരി ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ്.യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ...

നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ

ഓണക്കാലത്ത് മദ്യമൊഴുക്കി റെക്കോർഡ് വരുമാനം നേടി ബെവ്‌കോ; ആഗസ്റ്റ് മാസം 1700 കോടിയിലധികം രൂപയുടെ വിൽപ്പന

തിരുവനന്തപുരം:ഓണക്കാലത്ത് പ്രതീക്ഷിച്ചതിനേക്കാൾ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 700 ...

നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ

ഉത്രാടത്തിൽ പൊടിപൊടിച്ച് മദ്യവിൽപ്പന; മലയാളികൾ കുടിച്ച് തീർത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റത് ഇവിടെ

തിരുവനന്തപുരം: ഉത്രാടദിനത്തിൽ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. എന്നാൽ ഇത്തവണ ...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

കുടിപ്പിച്ച് കിടത്തുമോ ? സംസ്ഥാനത്ത് 10 മദ്യഷോപ്പുകൾ കൂടി തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ തുറക്കുന്നു. ബിവറിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്ന് 10 മദ്യഷോപ്പുകളാണ് ആരംഭിച്ചത്. ഇനി 15 എണ്ണം കൂടി ഈ വർഷം തുറക്കുമെന്നാണ് വിവരം. ...

ഇനി 2000 കൊണ്ടുവന്നാൽ ടിക്കറ്റുമില്ല മദ്യവുമില്ല; പിൻവലിച്ച നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബെവ്‌കോയും കെഎസ്ആർടിസിയും

ഇനി 2000 കൊണ്ടുവന്നാൽ ടിക്കറ്റുമില്ല മദ്യവുമില്ല; പിൻവലിച്ച നോട്ടുകൾ സ്വീകരിക്കില്ലെന്ന് ബെവ്‌കോയും കെഎസ്ആർടിസിയും

തിരുവനന്തപുരം : പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് തീരുമാനിച്ച് കെഎസ്ആർടിസി. നാളെ മുതൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ടക്ടർമാർക്കും ടിക്കറ്റ് ...

‘കുടിയന്മാരേ ശാന്തരാകുവിൻ!‘; നിങ്ങളിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കാൻ പോകുന്നത് 400 കോടി രൂപയുടെ അധിക വരുമാനം; എല്ലാ മദ്യത്തിനും വില കൂട്ടില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

ധനമന്ത്രിയുടെ വാക്ക് പാഴാകുന്നു; മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വില കൂടും; വിൽപ്പന നികുതി വർദ്ധനവിന്റെ പേരിൽ 10 രൂപ കൂടി കൂട്ടാൻ ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില കൂട്ടാനൊരുങ്ങി ബെവ്കോ. ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 10 രൂപ കൂടി കൂട്ടാനാണ് ബെവ്കോയുടെ നീക്കം. വിൽപ്പന നികുതി വർദ്ധനവിന്റെ പേരിലാണ്, 10 ...

സർക്കാർ മദ്യം ഇല്ലെന്ന് പറയണം; പകരം സ്വകാര്യ ബ്രാൻഡുകൾ നൽകണം; ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി നൽകി സ്വകാര്യ മദ്യബ്രാൻഡുകൾ; എടപ്പാളിലെ ബിവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് പിടികൂടിയത് 18600 രൂപ

സർക്കാർ മദ്യം ഇല്ലെന്ന് പറയണം; പകരം സ്വകാര്യ ബ്രാൻഡുകൾ നൽകണം; ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി നൽകി സ്വകാര്യ മദ്യബ്രാൻഡുകൾ; എടപ്പാളിലെ ബിവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് പിടികൂടിയത് 18600 രൂപ

മലപ്പുറം; സർക്കാർ മദ്യം ഒഴിവാക്കി സ്വകാര്യ ബ്രാൻഡുകൾ വിൽക്കാൻ ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി. മലപ്പുറം എടപ്പാളിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരിൽ നിന്ന് ഇത്തരത്തിൽ ...

മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പൊലീസ് എ​ത്തി​ : കോട്ടയത്ത് 211 കു​പ്പി മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ

‘ഫുട്‌ബോള്‍ ലഹരി + മദ്യ ലഹരി, രണ്ടിലും റെക്കോഡ്’; ഫൈനല്‍ രാത്രിയില്‍ മലയാളികള്‍ കുടിച്ചത് 45 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ആഘോഷിക്കാന്‍ ഒരു കാരണം തിരയുന്ന മലയാളികള്‍ നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്‍ ഫൈനല്‍ ശരിക്കുമങ്ങ് 'ആഘോഷിച്ചു'. ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ദിനമായ ഞായറാഴ്ച കേരളത്തില്‍ ...

ഓണക്കാലത്ത് കുടിച്ചത് 624 കോടി രൂപയ്ക്ക്; നികുതിയായി നൽകിയത് 550 കോടി രൂപ; സംസ്ഥാന സർക്കാരിന്റെ സുപ്രധാന വരുമാന സ്രോതസ്സായി കേരളത്തിലെ കുടിയന്മാർ

ഓണക്കാലത്ത് കുടിച്ചത് 624 കോടി രൂപയ്ക്ക്; നികുതിയായി നൽകിയത് 550 കോടി രൂപ; സംസ്ഥാന സർക്കാരിന്റെ സുപ്രധാന വരുമാന സ്രോതസ്സായി കേരളത്തിലെ കുടിയന്മാർ

തിരുവനന്തപുരം: പൊന്നോണം കുടിയോണമാക്കി ആഘോഷിച്ച് മലയാളി. ബെവ്കോയിലെ മദ്യവിൽപ്പനയിൽ റെക്കോർഡ് ഭേദിച്ച ഈ ഓണക്കാലം, കൊവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തിയാണ് മലയാളി ആഘോഷിക്കുന്നത്. ഉത്രാടം നാളായ ബുധനാഴ്ച ...

ഓണാഘോഷം ഒഴിവാക്കിയെങ്കിലും ‘കുടിയാഘോഷം’ തകൃതി: ഉത്രാടനാളില്‍ ഇരിങ്ങാലകുട ബിവറേജസില്‍ നടന്നത് ചരിത്രത്തിലെ കൂടിയ വില്‍പന

പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കുന്നു; സംസ്ഥാനത്ത് ഉടൻ തുറക്കാൻ പോകുന്നത് 68 മദ്യശാലകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ...

ഓണ്‍ലൈന്‍ പരസ്യംനല്‍കി മദ്യവില്പന ; കൊച്ചിയിലെ ബാര്‍ഹോട്ടലുകള്‍ക്ക് എതിരെ കേസ്

ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടു; പരാതിയുമായി ഓട്ടോ ഡ്രൈവർ; അന്വേഷണം ആരംഭിച്ചു

കൊല്ലം: ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് ഓട്ടോ ഡ്രൈവറുടെ കാഴ്ച നഷ്ടമായതായി പരാതി. കോട്ടാത്തല സ്വദേശിക്കാണ് കാഴ്ച നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകി. ...

ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് കേസിൽ കുടുങ്ങി; ജവാൻ നിർമ്മാണം നിലച്ചു

മദ്യപർക്ക് സന്തോഷ വാർത്ത; ജവാൻ മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികൾക്ക് സന്തോഷ വാർത്ത. ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ബെവ്കോ എം ഡിയുടെ ശുപാ‌ർശ. നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയിലേറെയായി ഉത്പാദനം വ‌ർദ്ധിപ്പിക്കണമെന്നാണ് ശുപാർശ. നിലവിൽ ...

സ്വകാര്യ ചടങ്ങില്‍ ആവശ്യത്തിന് മദ്യം വിളമ്പാം, എക്‌സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും; ബിവറേജുകളും ബാറുകളും തുറക്കുമോ? അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ബാറുകളും ...

നികുതി 247 %; കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാന മാർഗമായി മദ്യവില്പന തുടരുന്നു; പ്രതിദിനം മദ്യപർ സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതി

നികുതി 247 %; കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാന മാർഗമായി മദ്യവില്പന തുടരുന്നു; പ്രതിദിനം മദ്യപർ സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതിദായകരായ മദ്യപർ പ്രതിദിനം സംസ്ഥാന സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതിയെന്ന് വിവരാവാകശ രേഖയെ അടിസ്ഥാനപ്പെടുത്തി സ്വകാര്യ മാധ്യമം റിപ്പോർട്ട് ...

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

ബെവ്‌കോയിലെ തിരക്കും ക്യൂവും; ചില്ലറ വില്‍പനശാലകളില്‍ മദ്യം ബുക്ക് ചെയ്യൽ ഇനി ഓണ്‍ലൈനിൽ

തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും പുതിയ നീക്കവുമായി ബെവ്കോ. തെരഞ്ഞെടുത്ത ചില്ലറ വില്‍പനശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച്‌ ബുക്ക് ചെയ്ത് ...

ബെവ്‌കോ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ്; എതിര്‍പ്പുമായി ധനവകുപ്പ്

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല; തീരുമാനം സ്വാതന്ത്ര്യദിനം പ്രമാണിച്ച്

സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist