ഉത്രാടത്തിൽ പൊടിപൊടിച്ച് മദ്യവിൽപ്പന; മലയാളികൾ കുടിച്ച് തീർത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റത് ഇവിടെ
തിരുവനന്തപുരം: ഉത്രാടദിനത്തിൽ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. എന്നാൽ ഇത്തവണ ...



















